Chapter Title : ആരോഹി [ ne-na ]
അന്നത്തെ ദിവസം ഓഫീസിലെ വായി നോക്കികളെല്ലാം അവളുടെ കാബിൻ ചുറ്റിപറ്റി തന്നെ കാണും. ഇന്നും അത്തരത്തിൽ ഉള്ള ഒന്നായിരുന്നു. ഒരു നീല ജീൻസും വെള്ള സ്ലീവ് ലെസ്സ് ടോപ്പും.
രണ്ടു മൂന്നു ദിവസമായി അവളുടെ മുഖത്ത് നിന്നും അപ്രത്യക്ഷമായ പുഞ്ചിരി ഇന്ന് എനിക്ക് വീണ്ടും കാണാൻ കഴിഞ്ഞു. കുറച്ചു വർക്ക് കൂടിയേ ബാക്കി ഉള്ളു. ഇന്ന് തന്നെ എല്ലാം സബ്മിറ് ചെയ്യാൻ കഴിയും.. അതിന്റേതാണ് ആ മുഖത്തെ സന്തോഷം എന്ന് എനിക്കറിയാം.
ആരോഹി എന്റെ കാബിനു മുന്നിൽ എത്തിയപ്പോൾ ഞാൻ അവൾ കേൾക്കാനായി പറഞ്ഞു.
"ഇന്ന് കുറച്ചു സന്തോഷത്തിൽ ആണല്ലോ.."
അവിടെ വന്ന നാളുമുതൽ എന്നെ ആകർഷിച്ചിരുന്ന നുണക്കുഴികൾ പുഞ്ചിരിക്കൊപ്പം ആ കവിളുകളിൽ തെളിഞ്ഞു.
"താങ്ക്സ് ഉണ്ട് കേട്ടോ.. ആയുഷ് എന്നെ ഹെല്പ് ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ ശരിക്കും പെട്ട് പോയേനെ."
"താങ്ക്സ് ഒക്കെ അവിടെ ഇരിക്കട്ടെ.. എനിക്ക് ഈ സഹായത്തിനു പകരമായി ചെലവ് നടത്തിയേ പറ്റുള്ളൂ."
അവൾ എന്റെ കാബിന്റെ കണ്ണാടി ഗ്ലാസിൽ കൈകൾ ഊന്നി നിന്നുകൊണ്ട് പറഞ്ഞു.
"ഉറപ്പായും നടത്താം.."
ഞാൻ അവളുടെ മറുപടി ശരിക്കും കേട്ടതുപോലുമില്ല.. ശരിക്കുമൊരു ഞെട്ടലിൽ ആയിരുന്നു ഞാൻ അപ്പോൾ.
ആരോഹി കാബിനിൽ കൈകൾ ഊന്നി നിന്നപ്പോൾ കൈകൾ രണ്ടും വിടർന്ന് അവളുടെ നഗ്നമായ കക്ഷം എനിക്ക് മുന്നിൽ അനാവൃതമായിരുന്നു. നല്ല വെളുത്ത ചർമ്മത്തിൽ ഇളം കറുപ്പ് കളറിൽ ചെറു വളർച്ച എത്തിയ കുറ്റി രോമങ്ങൾ അവിടെ എനിക്ക് വ്യക്തമായി കാണാം.
വളരെ ശ്രമപ്പെട്ട് ഞാൻ എന്റെ നോട്ടം അവിടെ നിന്നും പിൻവലിച്ചു. അവൾ എന്തൊക്കെയോ ഒന്ന് രണ്ടു കാര്യങ്ങൾ കൂടി
💬 Comments
View all comments