← Back to ആരോഹി [ ne-na ]

Comments

ആരോഹി [ ne-na ] · approved reader discussion

Abhi • 18-03-2026 21:43

Waiting for the second part. Amazing story.

Samson • 07-09-2024 18:38

അടിപൊളി കഥ ശെരിക്കും  റിയൽ ലൈഫ് പോലെ തന്നെ

Mr mack • 18-12-2023 20:30

എപ്പോ വായിച്ചാലും ഈ കഥ തരുന്ന ഫീൽ ?❤️

Santhosh S • 23-08-2023 21:43

സത്യം നീന ഇതുപോലെ oru ഹൃദയഹാരി ആയ  കഥ ഞാൻ വായിച്ചിട്ടില്ല..നിങ്ങൾ മുത്താണ്.. അത്രയ്ക്ക് ഹൃദയത്തിൽ പതിഞ്ഞു പോയി.. ????????വാക്കുകൾക്ക് അധിതമാണ് തന്റെ ശൈലികൾ.. എല്ലാ കഥകളും.. നന്ദി ഒരുപാടു നന്ദി..

ABRO • 19-07-2023 02:10

എനിക്കും ഒരു ആരോഹി എവിടെയോ ഉണ്ടാവും..

Biju • 14-07-2023 07:35

Super story bro ❤️

Chugu • 08-07-2023 00:08

എന്റെ രണ്ടാമത്തെ കമന്റ്‌... യു ആരെ സൊ റിയലിസ്റ്റിക് സ്റ്റോറി റൈറ്റർ... സൂപ്പർ.. കീപ് ഇത് അപ്പ്‌... ❤❤❤❤

rm • 26-06-2023 05:15

ഇത് പോലുള്ള കഥകാൾ പറഞ്ഞു തരുമോ

Unknown kid (അപ്പു) • 26-05-2023 15:23

കഥ വായിക്കാൻ കുറച്ചു late aayi പോയി..?
ക്ഷമിക്കണം..
88 പേജ് ഒള്ളതൊന്നും അറിഞ്ഞില്ല... പേജ് കളിൽ നിന്ന് പേജ്‌കളിലേക്ക് ഒരു ഒഴുക്കായിരുന്നു...

അവസാനത്തോട് അടുത്തപ്പോൾ പേടി ആയി...ഇനി ഇത് പ്രേണയം പറയാതെ പോക്കുന്ന അല്ലെങ്കിൽ പറഞ്ഞിട്ടും ഒരുമിക്കാൻ ആകാത്ത type story ആന്നെന്ന് വിചാരിച്ച്..
അങ്ങനെ ആയില്ല... അല്ലെങ്കിൽ തന്നെ ഞാൻ കൊന്നെന്നെ...??..

അതുപോലെ തന്നെ വളരെ നല്ലൊരു ending ആയിരുന്നു... പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും സാരമില്ല...ഈ ending തന്നെ മതി...(സാരം ഉണ്ടെന്ന് പറഞ്ഞാലും tail end ഒന്നും തരാൻ പറ്റില്ലോ ?)

ഇന്നിയും ഇതുപോലുള്ള നല്ല കഥകളും ആയി വരണേ...♥️

Santhosh S • 23-08-2023 21:40

Yes thats right bro. I allso

അർജൂൻ ദേവ് • 20-04-2023 21:31

Readed Once again.... ❤

Cooldude • 16-03-2023 08:11

Pdf ആക്കണം. എന്നും സൂക്ഷിച്ചു വെക്കാൻ, നല്ലൊരു കഥ, എഴുത്തു ശൈലി ????

Cooldude • 16-03-2023 08:10

ഒരുപാടു തവണ വായിച്ചു... വല്ലാത്ത ഫീൽ. അത്രമാത്രം ആഴത്തിൽ മനസ്സിൽ പതിഞ്ഞു. Second part വേണം.

മായാവി ✔️ • 09-12-2022 14:10

ഇതിൻ്റെ pdf വന്നിട്ടുണ്ടോ

ഭീഷമർ • 29-08-2022 23:27

ഇപ്പോഴാണ് ഇത് വായിച്ചത് ❤️❤️❤️❤️❤️
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Gokul • 10-08-2022 02:06

❤️?

ലക്കി ബോയ് • 08-07-2022 17:59

ബ്രോ ഇതിന് ഒരു തുടർകഥ ഉണ്ടാകോ.. ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ..... നിന്റെ കഥകൾ എനിക്ക് മറ്റുള്ളവരുടെ കഥകളെ കാളും കൂടുതൽ ഇഷ്ട്ടം ആണ്. കാരണം നിനക്ക് നിന്റേതായ ഒരു ശയ്‌ലി ഉണ്ട് കഥയിലെ കഥാപാത്രങ്ങൾ അവർ അവരുടെ ഭാഗം പറയുന്നപോലെ ആണ് നീ എഴുതുന്നത്... Thanks ബ്രോ ഇങ്ങനെത്തെ കഥകൾ വായിക്കാൻ തരുന്നത്തിന്

ranjuz • 27-05-2022 00:19

Bro Arohi PDF tharumo

Amal • 17-04-2022 18:38

വായിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ?

Varun • 27-03-2022 15:47

2nd part koodi undenkil nannayirunnu,kooduthal venda oru 2 part matram

തടിയൻ? • 23-02-2022 14:40

ബ്രോംഎം ഇതിനൊരു സെക്കൻഡ് പാർട്ട് ഇടാമോ പ്ലീസ്????

കണ്ണൻ • 22-02-2022 15:53

Nilapakshi. Undallo ഇടക്

ranjuz • 14-12-2021 22:48

Broi... Aarohi" Second part ezhuthikoode..., nalla story anu

Chester king • 07-09-2021 17:17

Bro katha kayinjo ('ആ രാത്രിയുടെ കുളിരിൽ സൗഹൃദത്തിൽ നിന്നും പ്രണയത്തിലേക്കെത്തിയ ഞങ്ങളുടെ ജീവിത യാത്രയുടെ ഓർമകളിലേക്ക് ഞങ്ങൾ ഒരിക്കൽ കൂടി പിന്നിലേക്ക് പറന്നു') . Ividam vareyano ullathu. Oru happy ending kittiyilla kurachukoode add cheymo please

ranjuz • 31-08-2021 15:25

Bro Aarohi pdf Tharumo?

Ramees • 25-08-2022 12:27

Bro eee story thudarnnoode?

Aksar • 04-08-2021 00:32

സഹോ.... സംഭവം പൊളി

Anunath • 16-07-2021 20:10

Nalla love story.

Ithane sherikkum Pranayam ennu parayunnathe. Big salute...
❤ ❤ ❤ ❤

Ithinte second part ezhuthikkoode
..?

Super.....Super....

❤ ❤ ❤ ❤ ❤

ജനതാ ദാസ് • 16-07-2021 18:31

ഈ കഥ 10 ആമത്തെ പ്രാവിശ്യം വായിച്ച ഞാൻ ?

Aksar • 01-08-2021 21:57

ഈ കഥ ആദ്യമായി വായിച്ച ഞാന്‍

Aj reader • 16-06-2021 16:43

Eppa vayiche.... ningade oru completed story vayikanamenn bayankara aagraham aayirunnu. Enk ellam incomplete aayanu kittyath.... kore munp ath ethaannu thanne marannupoyi...  pakshe ella sankadom epm mari ee orotta story ath maatti....❤

Kuyilappan • 22-03-2021 23:31

നില പക്ഷിയിലെ ഹരി യുടെയും ജീന യുടെയും ഫാൻ ആയ എനിക്ക് അവരെ വീണ്ടും കാണിച്ചു തന്നതിന് നന്ദി.............
പൊളി.... ഒന്നും പറയാൻ ഇല്ല ഫാൻ ആക്കി കളഞ്ഞു ????‍♂️

Aswin • 01-02-2021 07:12

ബാക്കി കൂടി എഴുതിക്കൂടെ

Wrath • 18-07-2021 21:01

Pwli story bro

Shibin • 01-02-2021 00:22

Pwoli സ്റ്റോറി ഒത്തിരി ഇഷ്ടമായി. ഞാൻ വായിച്ചതിൽ ഏറ്റവും മികച്ച കഥകളിൽ ഒന്ന്.
മനസ്സിൽ എപ്പോഴും കാണും ഈ ആയുശും ആരോഹിയും. രണ്ടാം ഭാഗം വേണം എന്ന് അഭിയർത്തിക്കുന്നൂ. അരോഹി ????

With love

Shibin

risvin • 28-12-2020 16:10

ethra pravashyam vayichenn enikk thanne ariyilla. entho aarohi ye ang ishtapettu.

jack sparrow • 27-12-2020 19:25

നീന എവിടെയാഡോ... കഥ ഒരുപാട് ഇഷ്ടമായി. തുടർന്നു എഴുതിക്കൂടെ.

മാലാഖയുടെ കൂട്ടുകാരൻ • 23-12-2020 11:42

വായിക്കാൻ താമസിച്ച് പോയി...
വായിച്ചപ്പോൾ page ukal തീരല്ലെ എന്ന് ആശിച്ചു പോയി.njn വായിച്ചതിൽ വെച്ച് അതി മനോഹരമായ ഒരു story. ഒരുപാട് ഇഷ്ടമായി.oru rqst ഇതിൻ്റെ 2nd part എഴുതി ക്കൂടെ plss

With hope
?

ശത്രുജീത്ത് • 16-10-2020 09:09

Exceptional story of love and friendship. Loved it a lot

മനിതന്‍ • 05-10-2020 17:39

ഒരു രണ്ടാം ഭാഗം എഴുതൂ ബ്രോ . വല്ലാതെ ഇഷ്ട്ടപ്പെട്ട് പോയി ആരോഹിയെ . ദയവു ചെയ്തു ഈ അപേക്ഷ തിരസ്കരിക്കല്ലേ

കാവ്യാഞ്ജലി • 13-09-2020 16:38

Hi

Kavyanjali • 13-09-2020 16:26

Vayikkan thamasichu poy

ഇന്ദുചൂഡൻ • 13-09-2020 11:14

എത്ര പ്രാവിശ്യം വായിച്ചെന്ന് ഒരുപിടിയുമില്ല. എന്തോ മനസ്സിൽ അങ്ങ് നിറഞ്ഞുനിൽക്കുവാ ആരോഹി ???

Curious minded • 11-09-2020 13:36

ഇതിപ്പോ എത്രാമത്തെ വട്ടമാണ് വായിക്കുന്നെതെന്നു എനിക് പോലും അറിയില്ല

Adam • 05-09-2020 16:09

Onnum Parayaan Illa........
Athrakku Ishtapettuuuuuuu............
Entha oru feeeeeeeellll...

Melvin • 19-08-2020 11:49

❤️❤️❤️

Akhi • 10-08-2020 12:35

Bro ithinte bakki ezhuthamo pls
Katha super ayy.. ❤❤❤
Clmx illa.. Bro ithinoru ending kodukuavo ??

?സിംഹരാജൻ? • 05-08-2020 22:46

ബ്രോ സെക്കന്റ്‌ പാർട്ട്‌ എഴുതല്ലൊ.....

Knight rider • 20-07-2020 16:59

തനിക്ക് ഈ കഥയുടെ രണ്ടാം ഭാഗം എഴുതിക്കൂടെ

Demon king • 12-07-2020 18:53

ഇൗ കഥയിലെങ്ങിലും ആരെയും കൊല്ലാതെ വിട്ടല്ലോ. Thanks നീന.??

Rahul23 • 10-07-2020 15:20

Ee kadha njan 1 maasam munp vayichathanu but annu enikk comment idan sadichilla, kaaranam prenayam enn categorye patti arinju thodangi, appo thanne aa categoryil ola ella kadhayum vayikkan olla thidukathil ayirunnu njan..

Ippo njan Ne nayude orumathiri ella kadhakalum vayichu kazhinju, but Aarohiyile aa last avaru thammil olla sneham ettu parayunna scene, athu oru vere magical feel thanne aanu.. enikk thonnunnu, Ne-nayude njan vayicha aadya kadhayum Aarohi thanne anu..

Enikk ingerude kadhakalile aake olla Oru paraathi enthannu vecha, sneham allel premam naayakanum naayikayum arinju kazhiyumbo, kaadha avide theerum, enitt baaki nammalod oohicholan, allenki namakk ishttam olla pole avarude jeevitham nadakatte ennu parayum..

Athu enikk valya sankadam anu, kaarnam love stories happy ending anel OK, kozhappam illa..

But "Njan" enna kadhayude 2nd part vayichu manushyan karanju chath, athil orumathiri ottapeduthi kalanju avane..anganathe kadhakal enikk sathyam paranja thaangan kazhiyilla..

So ingane njangalkk imagine cheythu edukkanum, pinne thannathane oohicholan parayana reethiyil olla climax onnu matti pidichal kollayirunnu, kaaranam athu bhayankara scene anu, athine patti alochich irunnu pokum..

Keep up the good work bro ❤️❤️❤️❤️❤️

With love,
Rahul

Aksar • 08-08-2021 23:11

ഏകദേശം 5 വര്‍ഷം ആയി ഞാന്‍ ഇവിടെ കഥാ വായിക്കാന്‍ തുടങ്ങിയിട്ട്  പ്രണയം എന്ന കാറ്റഗറി വായിക്കാൻ തുടങ്ങിയിട്ട് ഒരു മാസം ആവുന്നതേ ഉള്ളു bro... but വായിച്ചു തുടങ്ങിയിട്ട്  ഇരുന്ന ഇരുപ്പ് ഇല്‍ ഒരുമാതിരി പെട്ട മിക്ക story ഉം കുത്തിയിരുന്നു വായിച്ചു കൊണ്ടിരിക്കുന്നു

Jihan varkala • 05-07-2020 23:44

ishttamayi oru pad ishttamayi epol ividannu vayikunnath motham love story aa ishttamayi♥️??♥️????
0906 1994

രുദ്രതേജൻ • 18-06-2020 17:30

Hi
   ക്ലൈമാക്സിലോട് അടുക്കുംതോറും ചെറിയൊരു പേടിയുണ്ടായിരുന്നു.അന്നേരം അവനതു തുറന്നു പറയാതിരുന്നേൽ...
  ഒരു നഷ്ടപ്രണയമായി പോയേനെ

ദശമൂലം ദാമു • 08-06-2020 13:34

One of the best story i have ever read..Guest role of jeena and Hari was awesome..