Chapter Title : ആരും അറിയാതെ
കറുത്ത് മെലിഞ്ഞ അവനെ കൊണ്ടുവന്നു മനു എന്നാ മായയുടെ റൂമിൽ താമസിപ്പിക്കാൻ പറഞ്ഞു. മായ്ക്ക് നല്ല ദേശ്യം വന്നു. കാരണം ഇനി ആ റൂമിൽ ഭയങ്കര ശ്രദ്ധയോടെ നടക്കേണ്ടി വരും എന്നത് കൊണ്ടു തന്നെ, അവൾ തല്ക്കാലം ഒന്നും മിണ്ടിയില്ല കാരണം അയാൾ വിചാരിച്ചാൽ തന്റെ ജോലിയും ഇപ്പോഴത്തെ ശമ്പളവും പോകും എന്ന് തോന്നി. ആ പയ്യൻ ആദ്യ ദിവസം അവളോട് മിണ്ടൻ ഭയങ്കര പാടുള്ളതായി തോന്നി.
( പയ്യന്റെ സംഭാഷം മലയാളത്തിൽ ആണേ 🙏🏻)
മായക്ക് കുറച്ചു ഹിന്ദി അറിയാം, അതുകൊണ്ട് അവൾ ചോദിച്ചു
“ പേരെന്ത “
“ ഇർഫാൻ, ചേട്ടന്റെയോ “
“ മനു “
“ എത്ര വയസ്സുണ്ട് “
“19”
“ ഓക്കേ, വൈകിട്ടു വന്നിട്ട് കാണാം “
അവൾ ഡ്യൂട്ടിക്ക് പോയി, തല്ക്കാലം ചെക്കനെ സോപ്പിട്ടു നിന്നാൽ ആ മാനേജർ അവളെ ഒന്നും പറയില്ല എന്ന് അവൾക്ക് തോന്നി. ഡ്യൂട്ടി കഴിഞ്ഞിട്ട് അവനുമായി നല്ല രീതിയിൽ സംസാരിക്കാൻ തുടങ്ങി. അവനെ പണി പടിപ്പിക്കേണ്ട ചുമതല മായക്കു ആയി. അവനു വല്യ പ്രായം ഇല്ലാത്തത് കൊണ്ടു തന്നെ ഭയങ്കര കൂട്ടി കളിയാണ്. കുറച്ചു ദിവസം കൊണ്ടു തന്നെ അവർ നല്ല കമ്പനി ആയി, അങ്ങനെ ഒരു ദിവസം മായ കിച്ചണിൽ നിന്നും ജോലി ചെയ്യുകയായിരുന്നു. അവൻ ശബ്ദം ഉണ്ടാക്കാതെ പിറകിൽ കൂടി വന്നു മായയെ കെട്ടിപ്പിടിച്ചു, അവൾ ഞെട്ടി. അവനെ വഴക്ക് പറഞ്ഞു, അവനു നല്ലതുപോലെ വിഷമം ആയി. അവൻ വിഷമിച്ചിരിക്കുന്നത് കണ്ട മായ അവന്റെ അടുത്തേക്ക് ചെന്നു,
“
💬 Comments
View all comments