Chapter Title : ആര്യാഗ്നി 2 [കാശിനാഥ്]
ഇഷ്ടമാണെന്നാ അതു
കൊണ്ട് ആയിരിക്കും നീ എതിർത്തു
പറഞ്ഞപ്പോൾ അവൻ നിന്നെ ഒന്നും
ചെയ്യാതിരുന്നത്.
എടി നിനക്കും… അവനെ ഇഷ്ടമാണ്
അല്ലെ.…
ഏയ് അങ്ങനെ അല്ലടി നിനക്ക്
അറിയാലോ എന്നെ...... എനിക്കീ
പ്രേമിച്ച് നടക്കണതൊന്നും വലിയ
താല്പര്യമില്ല.
എടീ ഒരു മനുഷ്യൻ്റെ മനസ്സും
തീരുമാനവും മാറാൻ ഒരു പാടുമില്ല
നിൻ്റെ ഉള്ളിൽ അവനോട് പ്രേമം ഉണ്ട്
അതു കൊണ്ടാന്നലോ നിനക്ക്
അവനെ വിശ്വാസവും.
എടീ നീ ഇത് എന്തൊക്കെയാ ഈ
പറയുന്നേ എനിക്ക് ഒന്നും
മനസ്സിലായില്ല.
അവൻ എന്നോട് ഇഷ്ടമുണ്ടെന്ന്
പറഞ്ഞിരുന്നു പക്ഷെ ഞാൻ
സ്വീകരിച്ചില്ല.
പിന്നെ എങ്ങനെ ശരിയാകും.
അവന് നിന്നെ വേണം
അതുകൊണ്ടാണ് അവൻ നിന്നെ
സ്വന്തമാകാൻ നോക്കുന്നത് .
അവനല്ലാതെ വേറെ ഏതെങ്കിലും
ആൺ പിള്ളേർ നിന്നെ ഊക്കാൻ
നോക്കിയാൽ വഴങ്ങി കൊടുക്കുമോ.
ആ പറഞ്ഞത് സഫ യെ ഇത്തിരി
ചിന്തിപ്പിച്ചു.
ശരിയാണ് അവൻ അല്ലാതെ എൻ്റെ
ശരീരത്തിൽ മറ്റൊരു ചെറുക്കനെ
തൊടുവാൻ പോലും ഞാൻ
സമ്മതിക്കില്ല അവൾ അലോച്ചിച്ചു
അപ്പോ ഞാൻ അവനെ ഞാൻ
അറിയാതെ തന്നെ പ്രണയിച്ച്
കൊണ്ടിരിക്കുകയാണ് അല്ലെ.
പക്ഷെ എനിക്ക് അവനെ
സ്വീകരിക്കാൻ പറ്റുമോ എന്നറിയില്ല
കാരണം അവൻ എൻ്റെ മതം പോലും
അല്ല. അവന് എന്നെ നിക്കാഹ്
കഴിക്കാൻ സാധിക്കില്ല വീട്ടുകാർ
അതിന് ഒട്ടും സമ്മതിക്കില്ല. എനിക്ക്
എൻ്റെ വീട്ടുകാരെ വെറുപ്പിച്ചു കൊണ്ട്
ഒരു ജീവിതം വേണ്ട .
(അവൻ അവളോട് കോളേജിൽ വച്ച്
ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവൾ
ഉള്ളലെ സന്തോഷിച്ചിരുന്നു പക്ഷെ
വീട്ടുകാരുടെ സമ്മതം ഉണ്ടാകില്ല എന്ന
പൂർണ ബോധ്യത്തിൽ അവൾ
നിരസിച്ചു. അവളുടെ
💬 Comments
View all comments