Chapter Title : ആര്യൻ [story of a Viking] 2 [ Sathan]
പറഞ്ഞു ഇന്നലെ അവളെ ഉഴുതു മരിച്ച ചെക്കൻ ഇപ്പോൾ അസ്ഥികുടത്തിനെ കണ്ട കൊണ്ട് ആണെന്ന് തോന്നുന്നു ചത്ത പോലെ കിടപ്പാ പാവം.
"നീ ഇങ്ങനെ കിടക്കാതെ എഴുന്നേൽക്കാൻ വീട്ടിൽ പോ ഇനി അടുത്ത അമ്മാവവസിക്ക് എങ്ങാനും വരാം " ഹോ ആദ്യം ആയി എന്റെ മനസ്സ് മൈരൻ ഒരു നല്ല കാര്യം പറഞ്ഞിരിക്കുന്നു. അവനെ ഒന്ന് സ്മാർച്ചുകൊണ്ട് ഞാൻ എഴുന്നേറ്റ് വീട്ടിലേക്ക് പോന്നു. പോരുന്ന വഴിയിൽ ഓർമയിൽ മുഴുവൻ ആ കാലഘട്ടം ആയിരുന്നു. ഞാൻ ആരാണെന്ന് അവൾ മനസ്സിലാക്കി തന്ന ജീവനും മരണത്തിനും ഇടയിൽ പോരാടിയ വർഷങ്ങൾ മുൻപുള്ള ആ കാലഘട്ടം.
ഇതേ സമയം കൊടും വനത്തിൽ ഒരുക്കിയ ഹോമകുണ്ടതിനു മുൻപിൽ തന്റെ ആഭിചാര ക്രിയകളാൽ തനിക്ക് ഭോഗിക്കുന്നതിനുള്ള കന്യകയായ പെണ്ണിനെ വാശികരിക്കാൻ ഉള്ള ക്രിയകളിൽ ആയിരുന്നു വിക്രമൻ. പെട്ടന്ന് അവന്റെ കർമങ്ങൾ നിന്ന്. അവൻ അലറി
"എന്ത് നടക്കരുത് എന്ന് താൻ കരുതിയോ അത് നടന്നിരിക്കുന്നു അവനും അവളും ഒന്നായിരിക്കുന്നു. ഇനി അധികം വൈകിക്കൂടാ അവൻ ഉള്ള കാലത്തോളം എന്റെ ജീവനും ഞാൻ അർജിച്ച കഴിവുകൾക്കും ഭീഷണി ആണ്. അത് പാടില്ല അവൻ അവസാനിക്കണം വർഷങ്ങൾ മുൻപ് എങ്ങനെ അവസാനിച്ചോ അത് പോലെ തന്നെ " തന്റെ ശത്രുവിനെ നേരിടാനുള്ള ഒരുക്കങ്ങൾ അവനും തുടങ്ങി കഴിഞ്ഞിരുന്നു.
ആര്യൻ തന്റെ കഴിഞ്ഞ കാലഘട്ടത്തിലേക്ക് വീണ്ടും ചിന്തകൾ പായിച്ചു. എവിടെ ആണ് അവനു അന്ന് പിഴച്ചത് എന്ന് അറിയാൻ. എവിടെ ആണ് വൈകിങ്സ് തൊട്ടുപോയത് എന്ന് അറിയാൻ എന്നാൽ മാത്രമേ തനിക്ക് നഷ്ടപ്പെട്ട തന്റെ സാമ്രാജ്യവും തന്റെ പെണ്ണും അവനു വീണ്ടും ലഭിക്കുകയുള്ളു എന്ന് അവനു ഉറപ്പായിരുന്നു
തുടരും...........
💬 Comments
View all comments