Chapter Title : ആസക്തിയുടെ അഗ്നിനാളങ്ങൾ 12 [പോക്കർ ഹാജി]
. തുണിയെടുത്തു കൊണ്ടു അച്ചന്റെ അടുത്തു വന്നിട്ടു അയാളുടെ കണ്ണു മൂടിക്കെട്ടാന് തുടങ്ങി . രാധ സഹായിച്ചു കൊടുത്തു.
എടി എന്തുവാടി ഈ കാണിക്കുന്നതു . ദേ എന്നെ കൊ ല്ലാന് പോകുവാണോടി . അയ്യൊ എന്നെ ഒന്നും ചെയ്യല്ലെ . നിങ്ങളു പറയുന്നതെന്തു വേണമെങ്കിലും ഞാന് ചെയ്യാം എന്നെ ഉപദ്രവിക്കരുതു . പ്ലീസ് . രാമന് കൈ കൂപ്പിക്കൊണ്ടു പറഞ്ഞു .
ഇതു കണ്ടു മാലതിയും രാധയും പൊട്ടിച്ചിരിച്ചു പോയി . എന്റെ പൊന്നച്ചനു ാ ഞങ്ങളങ്ങനെ ചെയ്യുവൊ ഞങ്ങടെ ജീവനല്ലെ ഈ ഇരിക്കുന്നതു . തല്ക്കാലം കണ്ണടച്ചടങ്ങിയിരി കാര്യമുണ്ടു .
എന്നിട്ടു അച്ചനെ പിടിച്ചെണീപ്പിച്ചു കൊണ്ടു പറഞ്ഞു . ഇനി അച്ചനൊന്നു നടന്നെ . കാണട്ടെ എങ്ങനുണ്ടെന്നു എടി എന്തൊരു കഷ്ടമാണിതു കണ്ണു മൂടിക്കെട്ടിയിട്ടു നടക്കാനൊ . ചിലക്കാതെ അച്ചനങ്ങോട്ടു നടന്നെ കാണട്ടെ ഞങ്ങളൊന്നു . രാധയും സപ്പോര്ട്ടു ചെയ്തു അങ്ങോട്ടു നടക്കച്ചാ . ഒന്നുമില്ല ഞങ്ങളല്ലെ പറയുന്നതു .
ഇവളുമാര്ക്കിതെന്തു പറ്റി . എന്നും പറഞ്ഞയാള് കൈകള് നീട്ടിപ്പിടിച്ചു കാലു കൊണ്ടുതപ്പി തപ്പി നടന്നു . അയാള് നടന്നു നടന്നു ചുമരിലിടിക്കാനാഞ്ഞപ്പൊ മാലതി കേറിപ്പിടിച്ചു .
മതി മതി . നടന്നതു ഇനി അങ്ങോട്ടു പോയാല് ചുമരും പോളിച്ചങ്ങു പോകും . അപ്പോഴേക്കും രാധ പോയി രവിയേയും വിളിച്ചോണ്ടു വന്നിരുന്നു . എടി എന്തുവാ കാര്യം എന്തിനാ എന്റെ കണ്ണു മൂടിക്കെട്ടി നടത്തികുന്നെ . അച്ചാ അച്ചന് പേടിക്കണ്ട . നടക്കാന് പറഞ്ഞതു കണ്ണു കെട്ടിയിട്ടും കണ്ണു കാണുന്നുണ്ടൊ എന്നു പരീക്ഷിച്ചതാ . വേറൊന്നുമല്ല . ഒന്നും കാണുന്നില്ലെടി ആകെ ഒരിരുട്ടു മാത്രം . ഇനി പറ എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നതു .
അതച്ചാ കേക്കു മുറിക്കണ്ടെ അതു അച്ചനെക്കൊണ്ടു വേണൊ രവിയേട്ടനെ കൊണ്ടു വേണൊ എന്നാണു .
💬 Comments
View all comments