Chapter Title : ആസക്തിയുടെ അഗ്നിനാളങ്ങൾ 12 [പോക്കർ ഹാജി]
ഞങ്ങളങ്ങനെ ചെയ്യുവൊ ഞങ്ങടെ ജീവനല്ലെ ഈ ഇരിക്കുന്നതു . തല്ക്കാലം കണ്ണടച്ചടങ്ങിയിരി കാര്യമുണ്ടു .
എന്നിട്ടു അച്ചനെ പിടിച്ചെണീപ്പിച്ചു കൊണ്ടു പറഞ്ഞു . ഇനി അച്ചനൊന്നു നടന്നെ . കാണട്ടെ എങ്ങനുണ്ടെന്നു എടി എന്തൊരു കഷ്ടമാണിതു കണ്ണു മൂടിക്കെട്ടിയിട്ടു നടക്കാനൊ . ചിലക്കാതെ അച്ചനങ്ങോട്ടു നടന്നെ കാണട്ടെ ഞങ്ങളൊന്നു . രാധയും സപ്പോര്ട്ടു ചെയ്തു അങ്ങോട്ടു നടക്കച്ചാ . ഒന്നുമില്ല ഞങ്ങളല്ലെ പറയുന്നതു .
ഇവളുമാര്ക്കിതെന്തു പറ്റി . എന്നും പറഞ്ഞയാള് കൈകള് നീട്ടിപ്പിടിച്ചു കാലു കൊണ്ടുതപ്പി തപ്പി നടന്നു . അയാള് നടന്നു നടന്നു ചുമരിലിടിക്കാനാഞ്ഞപ്പൊ മാലതി കേറിപ്പിടിച്ചു .
മതി മതി . നടന്നതു ഇനി അങ്ങോട്ടു പോയാല് ചുമരും പോളിച്ചങ്ങു പോകും . അപ്പോഴേക്കും രാധ പോയി രവിയേയും വിളിച്ചോണ്ടു വന്നിരുന്നു . എടി എന്തുവാ കാര്യം എന്തിനാ എന്റെ കണ്ണു മൂടിക്കെട്ടി നടത്തികുന്നെ . അച്ചാ അച്ചന് പേടിക്കണ്ട . നടക്കാന് പറഞ്ഞതു കണ്ണു കെട്ടിയിട്ടും കണ്ണു കാണുന്നുണ്ടൊ എന്നു പരീക്ഷിച്ചതാ . വേറൊന്നുമല്ല . ഒന്നും കാണുന്നില്ലെടി ആകെ ഒരിരുട്ടു മാത്രം . ഇനി പറ എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നതു .
അതച്ചാ കേക്കു മുറിക്കണ്ടെ അതു അച്ചനെക്കൊണ്ടു വേണൊ രവിയേട്ടനെ കൊണ്ടു വേണൊ എന്നാണു . രണ്ടു പേരേയും ഒഴിവാക്കാന് പറ്റില്ലല്ലൊ അതു കൊണ്ടു രണ്ടു പേരുടേയും കണ്ണു മൂടിക്കെട്ടി ഒരു പരീക്ഷണം നടത്തി നോക്കാമെന്നു വെച്ചു അതില് ജയിക്കുന്ന ആള്ക്കു കേക്കു മുറിക്കാം .
ഓക്കെ ആദ്യം പരീക്ഷണമെന്താണെന്നു പറ ഞാന് നോക്കാം തോറ്റാലും കുഴപ്പമില്ലല്ലൊ കേക്കാദ്യം
💬 Comments
View all comments