0%

Chapter Title : ആസക്തിയുടെ അഗ്നിനാളങ്ങൾ 8 [പോക്കർ ഹാജി]

മുഴുവന് ഇവള് തിന്നു തീര്ത്തേനെ . '' '' ആ അമ്മെ ഇന്നോരു സംഭവം ഉണ്ടായി . '' '' എന്താടി'' '' അതമ്മെ അവസാന പരീക്ഷക്കു വാരാന് സാധ്യതയുള്ള കുറച്ചു ചോദ്യം സാറു ചോദിച്ചാരുന്നു അതില് മൂന്നെണ്ണമൊഴിച്ചു ബാക്കി എല്ലാത്തിനും ഉത്തരം പറഞ്ഞു . ഞാനും രാജീം നീനേം മാളവികേം മാത്രമാ കൂടുതല് പറഞ്ഞതു . ബാക്കിയാരും അത്രേം പറഞ്ഞില്ല . അതു കൊണ്ടു അവര്ക്കൊക്കെ ഇനി ചെല്ലുമ്പൊ ഇരുനൂറു പ്രാവശ്യം വീതം എമ്പോസിഷന് എഴുതണം '' '' അപ്പൊ നിങ്ങള്ക്കൊ '' '' ഉത്തരം ഒരു വിധം പറഞ്ഞൊപ്പിച്ചതു കൊണ്ടു . '' '' അതു കൊണ്ടു . ? '' '' അതുകൊണ്ടു വെറും അമ്പതു പ്രവശ്യം എഴുതിയാമതി '' . മായ കള്ളച്ചിരിയോടെ ഒരു കൊഴുക്കട്ടയെടുത്തു മും മറച്ചു പിടിച്ചു . '' അങ്ങനെ വഴിക്കു വാ വല്ല്യ പഠിത്തക്കരി ആണല്ലൊ നീ പിന്നെങ്ങനെ എമ്പോസിഷന് കിട്ടി . ദേ മായേ നീയും ഉഴപ്പാന് തുടങ്ങിയൊ . എന്റെ ഇനിയുള്ള പ്രതീക്ഷ നിന്നിലാ '' '' അതമ്മേ ഓര്ക്കാപ്പുറത്തു ചോദ്യം ചോദിച്ചപ്പൊ ഉത്തരം കിട്ടിയില്ല . പക്ഷെ എനിക്കു നല്ല പോലെ അറിയുന്നതായിരുന്നു അതൊക്കെ . പെട്ടന്നു ചോദിച്ചതു കൊണ്ടാ പണി പാളിയതു . '' '' അതൊന്നുമല്ലമ്മെ ഇവളൊരു പൊട്ടിയാ ഇവള്ക്കു അറിയാത്തതു കൊണ്ടു തന്നെ ആയിരിക്കും . ''മനു ചാടിക്കേറി പറഞ്ഞു . '' ദേ ചേട്ടാ ഉണ്ടാക്കി പറയരുതു കേട്ടൊ എനിക്കു അറിയാവുന്ന ഉത്തരം തന്നെയായിരുന്നു അതു . ഹാ '' '' ആ എനിക്കറിയില്ല . '' '' ചേട്ടാ ചേട്ടന് എനിക്കൊരു സഹായം ചെയñു തരണം '' '' എന്തു സഹായം'' '' കുറച്ചു എമ്പോസിഷന് എഴുതി തരണം . '' എനിക്കെങ്ങും വയ്യ . '' '' എടീ മായെ നീ അവനെ കൊണ്ടെഴുതിച്ചാല് നീ എങ്ങനെ പഠിക്കും '' '' അതമ്മെ എനിക്കറിയാവുന്ന ഉത്തരമാ വേണമെങ്കി ഞാന് പറഞ്ഞു കേള്പ്പിക്കാം പോരെ .

💬 Comments

View all comments