Chapter Title : ആശ അരുണിന്റെ IPS മമ്മി [MIghty രാജു.🔥]
പരിഭ്രമത്തോടെ ചോദിച്ചു.
"അയ്യോ സോറി അമ്മക്കുട്ടീ... പൊട്ടിയോ? ഞാൻ കണ്ടില്ല."
അവൻ വേഗം കയ്യിലിരുന്ന കൺട്രോളർ താഴെ വെച്ച് അവളുടെ കൈ പിടിച്ചു. ആ വിരൽ എടുത്ത് കാര്യമായിട്ട് നോക്കി. അവന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ ആശയുടെ ഉള്ളിൽ സ്നേഹം നിറഞ്ഞു.
"ഏയ്, ഒന്നുമില്ലെടാ ചെക്കാ ... സാരമില്ല. ചെറുതായിട്ടൊന്ന് കൊണ്ടതാ." അവന്റെ കവിളിൽ മെല്ലെ തലോടിക്കൊണ്ട് അവൾ പറഞ്ഞു. "നീ കളിക്ക്."
അവന്റെ ശ്രദ്ധ മുഴുവൻ അപ്പോഴും അവളുടെ വിരലിലായിരുന്നു. ആ ചെറിയ മുറിവിൽ അവൻ മെല്ലെ ഊതി. ആ ചൂടുള്ള കാറ്റ് വിരലിൽ തട്ടിയപ്പോൾ ആശയുടെ ശരീരത്തിലൂടെ ഒരു മിന്നൽപിണർ പാഞ്ഞുപോയി.
അവന്റെ വെപ്രാളം കണ്ട് അവൾക്ക് ചിരി വന്നു. "ഏയ്, ഒന്നുമില്ലെടാ... അമ്മയുടെ വിരലല്ലേ, പിള്ള കടിച്ച അമ്മയ്ക്ക് വേദനിക്കില്ലെന്നാ......" അവൾ അവന്റെ കവിളിൽ മെല്ലെ തലോടി.
"എന്തോന്നാ........അത് അങ്ങനെ അല്ലാലോ...." അവൻ ഒരു നിമിഷം ആലോചിച്ചു.
"ആ അതിപ്പോ ഇങ്ങനെയായി നീ അറിയാഞ്ഞിട്ടാ." ആശ കുണുങ്ങി ചിരിച്ചു.
അവൾക്ക് വേദനയില്ലെന്ന് ഉറപ്പായപ്പോൾ അവൻ വീണ്ടും കളിയിലേക്ക് തിരിഞ്ഞു. ആശ കുറച്ചുനേരം കൂടി ആ തണുത്ത നിലത്തിരുന്നു. യൂണിഫോമിനുള്ളിൽ ശരീരം വിയർക്കുന്നുണ്ടായിരുന്നു, ദിവസത്തിന്റെ ക്ഷീണം കാലുകളിലേക്ക് അരിച്ചിറങ്ങുന്നത് അവൾ അറിഞ്ഞു.
"അവിടെ എന്തിനാ ഇരിക്കുന്നെ? ഇവിടെ വന്നിരിക്ക്," കളിയിൽ നിന്ന് കണ്ണെടുക്കാതെ തന്നെ അവൻ പറഞ്ഞു.
"മ്മ് ശെരി... അവൾ പതിയെ, ശരീരം ചെറുതായൊന്ന് ഞെളിച്ച് എഴുന്നേറ്റു. പോലീസ് ബൂട്ട് ഊരിയിരുന്നെങ്കിലും, യൂണിഫോമിന്റെ ഭാരം അപ്പോഴും ആശയെ തളർത്തുന്നുണ്ടായിരുന്നു. അവൾ അവന്റെ കട്ടിലിന്റെ ഒരറ്റത്തായി വന്നിരുന്നു. മെത്ത അവളെയുമായി ചെറുതായി ഒന്ന് കുലുങ്ങി,
💬 Comments
View all comments