0%

Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1 [Arun Jith]

Author : Kambikathakal Read All Parts 4.5K

വന്നതാ

അവൾ : ഒരു കല്യാണം കഴിക്കാൻ സമയം ആയി കേട്ടോ , ഇളക്കം  നിക്കില്ല അല്ലേൽ

ഞാൻ:  കല്യാണം കഴിച്ച ചിലർക്കും ഈയിടെ ആയി ഇളക്കം കാണുന്നുണ്ട് . തന്നേമല്ല ഇളക്കം ഉണ്ടാക്കുന്ന ആള് കെട്ടിപ്പോയില്ലേ

അവൾ : അതാരാ

ഞാൻ : ഇളക്കം ഉണ്ടെന്നു തോന്നുന്നത് ആർക്കാ. ആളെ കാണുമ്പൊൾ ഇളക്കം ഉള്ളോണ്ടല്ലേ തോന്നുന്നേ

അവൾ : പിന്നേ

ഞാൻ: ഇളക്കം എനിക്ക് മാത്രേ ഉള്ളോ. ഇവിടെ അയല്പക്കത്തെ ചിലർക്കും നല്ല ഇളക്കം തോന്നുന്നുണ്ട് ഈയിടെ ആയി

ഞാൻ ബാൽക്കണിയിലൂടെ അവളെ നോക്കി നിന്ന് കൊണ്ടാണ് മെസ്സേജ് ചെയ്തത്. അവൾ മെസ്സേജ് വായിച്ചു പുഞ്ചിരി തൂകുന്നത് കണ്ടപ്പോൾ എനിക്കും ധൈര്യമായി

അവൾ : പിന്നെ , ഇവിടെ ആർക്കും ഇളക്കം ഒന്നും ഉള്ളതായി എനിക്കറിയില്ല

ഞാൻ : ഞാൻ ബാൽക്കണിയിൽ ഉണ്ട്

അവൾ : ഞാൻ വരണോ ബാൽക്കണിയിൽ

ഞാൻ : വാ,  കണ്ടു ചാറ്റ് ചെയ്യാമല്ലോ

അവൾ : അയ്യടാ

ഞാൻ : വാടീ സോറി വാടോ

അവൾ ബാൽക്കണി തുറന്നു ഇറങ്ങുന്നത് കണ്ടു

ഞാൻ : മിടുക്കി

അവൾ : സ്മൈലി

ഞാൻ : ഇന്ന് ഭയങ്കര ഹാപ്പി ആണല്ലോ

അവൾ : അങ്ങനെ ഒന്നുമില്ല

ഞാൻ: ചാറ്റ് എല്ലാം ഡിലീറ്റ് ആക്കിയേക്കണേ, അവൻ കണ്ടാൽ മോശമാണ്

അവൾ: കൂട്ടുകാരന്റെ ഭാര്യയോട് ചാറ്റ് ചെയ്യുന്നതേ ഉള്ളോ മോശം, വേണ്ടാത്തിടത്തൊക്കെ നോക്കുന്നത് മോശമല്ലേ

ഞാൻ: എന്റെ കൂട്ടുകാരന്റെ ഭാര്യക്ക് വേണ്ടാത്തിടമ് ഇല്ല, എല്ലാം വേണ്ടുന്നിടം ആണ് അതാ നോക്കുന്നെ, നോക്കി ഇല്ലേൽ കളഞ്ഞു

💬 Comments

View all comments