Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1 [Arun Jith]
ആയി ഞാൻ അംഗീകരിച്ചു പോരെ
ഞാൻ : എങ്കിൽ പ്രിയ കാമുകി സെറ്റ് സാരി ഉടുത്തൊന്നു വാ
അവൾ : സാരി ഉടുത്തു നിക്കുമ്പോൾ ആകും ഇക്ക കേറി വരുന്നത് , ആകെ പെട്ട് പോകും. എന്തിനാ ഉടുത്തതെന്നു ചോദിക്കില്ലേ
ഞാൻ : അവൻ വരാൻ ഇനി മിനിയും 1.30 മണിക്കൂറെങ്കിലും എടുക്കും , നീ സെറ്റ് സാരി തന്നെ അല്ലെ ഉടുക്കുന്നെ അല്ലാതെ പണ്ട് കൃഷ്ണൻ പാഞ്ചാലിക്ക് നൽകിയ സാരി ഒന്നുമല്ലല്ലോ.
അവൾ : അതെന്താ സംഭവം
ഞാൻ : അത് നിനക്ക് ഞാൻ പിന്നെ പറഞ്ഞു തരാം.ഇപ്പൊ പോയി സാരി ഉടുത്തു വാ
അവൾ ബാൽക്കണി അടച്ചു അകത്തേക്ക് പോയി
15 മിനിറ്റ് കഴിഞ്ഞപ്പോൾ അവളെ കാണാഞ്ഞിട്ട് ഞാൻ " എവിടെയാ നീ" എന്ന മെസ്സേജ് അയച്ചു.
അവൾ : ബാല്കണിയിലേക്ക് ഇറങ്ങി നിക്ക് . ഞാൻ ഒരുങ്ങി കഴിഞ്ഞു
ഞാൻ: ഒരു റിക്വസ്റ്റ് പറഞ്ഞാൽ കേൾക്കുമോ നീ
അവൾ : എന്താ പറയ്
ഞാൻ: സാരി ഇത്തിരി താഴ്ത്തി ഉടുക്കുമോ
അവൾ : എന്തിനു
ഞാൻ : ചുമ്മാ ഒരു രസം
അവൾ : അങ്ങനെ പൊക്കിൾ കണ്ടു ഇപ്പൊ രസിക്കണ്ട കേട്ടോ
ഞാൻ : ഒരു ചിരി സ്മൈലി അയച്ചു. ഉള്ളതാട്ടെ നീ ഇറങ്ങി വാ
അവൾ ഒരു അപ്സരസ്സായി സെറ്റ് സാരിയിൽ ഇറങ്ങി വന്നു. എന്നോട് നോ പറഞ്ഞിരുന്നെങ്കിലും അവളുടെ പൊക്കിൾ വിശാലമായി കാണിച്ചാണ് അവൾ സാരി ഉടുത്തിരുന്നത്. അവൾ രണ്ട് സൈഡിലേക്കും തിരിഞ്ഞു നിന്ന് സൈഡ് വ്യൂവും കാണിച്ചു.
💬 Comments
View all comments