0%

Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1 [Arun Jith]

Author : Kambikathakal Read All Parts 4.5K

കുഴപ്പവുമില്ല . വണ്ടിക്ക് നല്ല പണിയുണ്ട് ഫ്രന്റ് ടയർ വളഞ്ഞു പോയി ഓടിച്ചു പോകാൻ പറ്റില്ല. അവളുടെ വണ്ടി നല്ലോണം തകർന്നു. അവൾക്ക് കാലിനു പരിക്കുണ്ട് . ഞങ്ങൾ എല്ലാവരും പതുക്കെയും ആയിരുന്നു പിന്നെ അവലെ കണ്ടോണ്ട് ബ്രേക്കും പിടിച്ചു അല്ലേൽ പണി പാളിയേനെ.

ഞാൻ : ഞാൻ അങ്ങോട്ട് വരട്ടെ

അവൻ : വേണ്ടെടാ

അപ്പോളും അവൾ വെപ്രാളപ്പെട്ട് കരച്ചിലിന്റെ വക്കിൽ ആയിരുന്നു .

ഞാൻ:  ഡാ ആശ ഇതൊക്കെ കേട്ട് ആകെ പേടിച്ചാണ് ഇരിക്കുന്നെ.

അവൻ :  എന്തിനു അവളോട് വീഡിയോ കാളിൽ  വരൻ പറ.

അത് കേട്ട് അവൾ വീഡിയോ കാൾ ചെയ്തു. അവൻ ചിരിച്ചു കൊണ്ട് സംസാരിക്കുന്നു. മോൾ ലെയ്സ് കഴിച്ചുകൊണ്ട് വണ്ടി ടയർ പോയതിനെ പറ്റി  വാചാല ആകുന്നു. ഇതെല്ലം കണ്ടു അവൾ റീലാക്സിഡ് ആയി .

ആശ : ഇക്ക വണ്ടി എന്ത് ചെയ്യും

ഷാഹു: വണ്ടി ഓടിക്കാൻ പറ്റില്ലഡീ , നാലു വണ്ടി ഇടിച്ചിട്ടുണ്ട് , നാലും ഓടിക്കാൻ പറ്റില്ല. നാലും  സിക്സ് വീൽ വണ്ടി വിളിച്ചു മുറൂരിൽ  ( ട്രാഫിക് പോലീസ്) കൊണ്ടുപോകണം, അവിടെ കേസ് എല്ലാം ആക്കി പേപ്പർ കിട്ടിയിട്ടെ വർക്ഷോപ്പിൽ എടുക്കൂ. അത് കൊണ്ട് പേപ്പർ റെഡി ആക്കി നമ്മുടെ താഴെ വണ്ടിയിൽ കൊണ്ട് വന്നു ഇറക്കണം. രാത്രി വർക്ക് ഷോപ് ഇല്ലല്ലോ. നാളെ പിന്നെ വർക്ഷോപ്പിൽ എത്തിക്കണം വണ്ടി വിളിച്ചു. അതാണ് ഇനി ഉള്ള പ്രോസസ്സ്.

ആശ : അപ്പോൾ ഇനി അവിടെല്ലാം പോയിട്ട് ലേറ്റ് ആകില്ലേ

ഷാഹു : മിനിമം

💬 Comments

View all comments