Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 1 [Arun Jith]
ചേട്ടാ. വിശപ്പില്ല
ഞാൻ : അവളുടെ മുടിയിഴകൾ തടവിക്കൊണ്ട് " പട്ടിണി കിടക്കേണ്ട പെണ്ണെ"
അവൾ: ഞാൻ ഒരു ഗ്ലാസ് പാല് കുടിച്ചോളാം . മോൾക്ക് കാച്ചി വച്ചതിരിക്കുന്നു.
ഞാൻ : എന്താ പ്ലാൻ , ഇനി പറ
അവൾ : പോടാ ഒന്നുമില്ല
ഞാൻ അവളുടെ മുഖം കൈകുമ്പിളിൽ പിടിച്ചു കണ്ണിലേക്കു നോക്കികൊണ്ട് ചോദിച്ചു ഒന്നുമില്ലേ.
അവൾ മുഖം ഉയർത്തി എന്റെ ചുണ്ടിൽ ഓര്മ്മ തന്നു. എന്നിട്ട് വീണ്ടും പെട്ടെന്ന് വന്നു എന്റെ ചുണ്ടുകൾ വായിലാക്കി ഉറിഞ്ചി.
ഞാൻ : വീണ്ടും ഒരു ആഗ്രഹം ചോദിക്കട്ടെ
അവൾ : ചോദിക്ക്
ഞാൻ : വീണ്ടും ആ സെറ്റ് സാരി ഉടുക്കുമോ. നമ്മുക്ക് ഒരു ആദ്യരാത്രി മോഡലിൽ പൊയ്ക്കൂടേ. എൻറെ ആദ്യരാത്രി അല്ലെ .
അവൾ: ഞാൻ കുഞ്ഞിന് പാലും കൊടുത്തു ഒന്ന് കുളിച്ചിട്ട് വരാം. ചേട്ടൻ കുളിക്കണേൽ ഈ ബാത്‌റൂമിൽ കേറിക്കോ.
ഞാൻ: വേണേൽ ഒന്നിച്ചു കുളിക്കാം കേട്ടോ ( ചിരിച്ചുകൊണ്ട്)
അവൾ: അയ്യടാ ഇപ്പൊ വേണ്ടാ
അവൾ ഞാനും കുളിമുറിയിൽ കൂടെ കേറും എന്ന് പേടിച്ചെന്നപോലെ അവളുടെ റൂം അടച്ചിട്ട് പാല് കൊടുക്കാനും കുളിക്കാനും കേറി.
ഞാൻ അവിടെ അടുത്ത റൂമിലെ ഷെൽഫിൽ മടക്കി വച്ചിരുന്ന ഒരു ടവൽ എടുത്ത് കുളിക്കാൻ കേറി. കുളി കഴിഞ്ഞു ഞാൻ വന്നിരുന്നു ഏഷ്യാനെറ്റ് മൂവീസിലെ റൺ ബേബി റൺ എന്ന സിനിമയും കണ്ടിരുന്നു. അരമണിക്കൂറോളം കാത്തിരുന്നപ്പോളേക്കും കുളിച്ചൊരുങ്ങി സെറ്റ് സാരിയിൽ നവവധുവിനെ പോലെ എന്റെ പുതു പെണ്ണ് എത്തി.
ഞാൻ: ഒരു മുല്ലപ്പൂവ് കൂടി ഉണ്ടാരുന്നേൽ പൊളിച്ചേനെ
💬 Comments
View all comments