Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 2 [Arun Jith]
മാറും സൂക്ഷിച്ചോ, നിനക്കൊക്കെ കുഴപ്പമില്ലേലും ആ പെണ്പിള്ളേരുടെ കുടുംബം കലക്കാതിരുന്ന മതി " എന്നും പറഞ്ഞു സന്തോഷേട്ടനും കഴിച്ചു പാത്രവുമായി എഴുന്നേറ്റു.
ഇത്രയൂം സംസാരം കൊണ്ട് വിശപ്പ് കെട്ടിരുന്നെങ്കിലും കഴിച്ചു എന്ന് വരുത്തി ഞാനും പാത്രം കഴുകാൻ എഴുനേറ്റു
ഞാൻ റൂമിലേക്ക് പോന്നതിനു ശേഷം സാജുച്ചായൻ എന്റെ റൂമിലേക്ക് വന്നു , കട്ടിലിൽ കിടന്ന ഞാൻ എഴുന്നേറ്റിരുന്നു.
" നീ ഇന്ന് പോയില്ലേ അവിടേക്ക്" മുഖവുരയായി ചോദിച്ചു
" ഇല്ല പൊതുവെ പോകുന്ന ടൈം ആകുന്നത് ഉള്ളു" ഞാൻ പറഞ്ഞു.
" ഡാ പിണക്കം ഒന്നും ഇല്ലല്ലോ എന്നോട്, ഞാൻ ഇത് പറഞ്ഞത് കൊണ്ട്" സജു ചോദിച്ചു
" ഇല്ലിച്ചായ, പക്ഷെ എന്നെ അത്രേം സപ്പോർട്ട് ചെയ്തോണ്ടിരുന്ന സന്തോഷേട്ടൻ എന്ത് കരുതി കാണും എന്നോർക്കുമ്പോൾ ഒരു ചമ്മൽ, അങ്ങേരുടെ മുഖത്തെങ്ങനെ നോക്കും എന്നാലോചിക്കുമ്പോളാ " ഞാൻ പറഞ്ഞു.
" കോപ്പാണ്, അങ്ങേരു നമ്മളെക്കാൾ ഉടായിപ്പാടാ , പണ്ട് ഞാൻ ഇവിടെ വരുമ്പോൾ അങ്ങേരു ബാറിൽ നിക്കുന്ന ഒരു പെണ്ണിനെ ഭാര്യ ആണെന്ന് പറഞ്ഞു വച്ചോണ്ടിരിക്കുവാണ് , പിന്നെ ആരോ പറഞ്ഞു നാട്ടിലറിഞ്ഞു ഒറിജിനൽ ഭാര്യ ഉടക്കുണ്ടാക്കിയപ്പോളാണ് അങ്ങേര് നല്ല കുഞ്ഞായത്" സജു കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .
" അത് ശരി അപ്പൊ എല്ലാം കണക്കാ അല്ലെ " എന്നും പറഞ്ഞു ഞാനും ചിരിച്ചു.
" ഇത് ഞാൻ നിന്നോട് പറഞ്ഞെന്നു അങ്ങേര് അറിയണ്ട, നിന്റെ മുന്നിൽ നല്ല കുഞ്ഞു ചമഞ്ഞൊട്ടെ പാവം " സജു പറഞ്ഞു
" പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ
💬 Comments
View all comments