0%

Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3 [Arun Jith]

Author : Kambikathakal Read All Parts 3K

ഒരു ബിൽഡിങ്ങിലെ ഒരു നഴ്‌സുമായി ഇതുപോലെ മൂന്നാലു വർഷമായി അയാൾക്ക് പരിപാടി ഉള്ളതാ, അയാളാണ് എന്നോട് പറഞ്ഞെ ഇതൊക്കെ ഇത്തിരി സൂക്ഷിച്ചു ചെയ്യണം, മറ്റാരേലും കണ്ടാൽ തീർന്നില്ലേ എന്ന്. അയ്യാൾ എന്നിട്ട് പറഞ്ഞു നിന്റെ ബാൽക്കണി ഞങ്ങടെ ഫ്ലാറ്റിൽ നിന്നാലേ കാണാൻ പറ്റുള്ളൂ എന്ന്. കഴിഞ്ഞ ദിവസം ഞാനും ഒന്ന് നോക്കി, വേറെ ആർക്കും കാണാൻ പറ്റില്ല"

ആശ: " എന്നാലും എപ്പോഴെക്കും അയ്യാൾ ആരുടെയും പറഞ്ഞുപോയാലോ"

ഞാൻ: " അയ്യാൾ വർഷങ്ങളായി നിന്റെ ആരാധകൻ ആണ്,കൊച്ചിനെ സ്കൂളിൽ വിടാൻ ഉള്ള സമയം നീ മറന്നാലും അയ്യാൾ മറക്കില്ല കാരണം അയ്യാൾ നിന്നെ കാണാൻ ആ ടൈം എങ്ങനെ എങ്കിലും നിന്റെ സമീപം കാണും.നിന്നെ പോലെ സ്ട്രക്ച്ചർ ഉള്ള പെണ്ണിനെ ഒത്തിരി ഒന്നും കാണാൻ കിട്ടില്ലെന്ന പറയൽ, പുകഴ്ത്തൽ കേട്ട് മടുത്തു.നിന്നെ ഒന്ന് പരിചയപെടുത്തി കൊടുക്കാൻ പുറകെ നടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി"

ആശ: കണ്ടോ എൻറെ ഡിമാൻഡ്, നിങ്ങൾക്ക് പെട്ടെന്ന് കിട്ടിയതുകൊണ്ട് ഒരു വിലയുമില്ല എന്നെ"

ഞാൻ: ഡീ വൃത്തികെട്ടവളേ നിന്നെ ഞാൻ സ്നേഹിക്കുന്ന പോലെ നിന്റെ കെട്ടിയോൻ പോലും സ്നേഹിച്ചുകാണില്ല, എന്നിട്ടും എനിക്ക് നിന്നെ വിലയില്ലെന്ന്"

ആശ കുസൃതി ചിരിയോടെ എന്നെ നോക്കി, എന്റെ തല കൈകൊണ്ട് പിടിച്ചു അവളിലേക്ക് ചേർത്ത് ചുണ്ടിൽ നീണ്ട ഒരു ചുംബനം നൽകി, എന്നിട്ട് കണ്ണിൽ നോക്കി കാതരയായി " ഐ ലവ് യൂ പൊന്നേ" എന്ന് പറഞ്ഞു.

" ഞാൻ നിന്നെ അങ്ങ് കെട്ടട്ടെ , എന്റെ ഒരു രണ്ടു പിള്ളേരെ കൂടി ഈ വയർ താങ്ങില്ലേ" പ്രേമത്തോടെ 

💬 Comments

View all comments