Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3 [Arun Jith]
ബ്രാ നേരെയാക്കി നൈറ്റിയുടെ സീബ് പിടിച്ചിട്ടു, എന്നിട് എന്നെവീണ്ടും ചുണ്ടിൽ ഒരു ദീർഘ ചുംബനം നൽകി ഹാളിലേക്ക് പറഞ്ഞു വിട്ടു.
ഹാളിൽ ചെന്ന് ഇരുന്ന് അല്പസമയത്തിനുള്ളിൽ തന്നെ ഷാഹു കുളി കഴിഞ്ഞു ഹാളിലേക്കെത്തി.
" ഓഡിറ്റിംഗ് കഴിഞ്ഞോടാ" അവൻ ചോദിച്ചു
" ഓ ഒരുവിധം കഴിഞ്ഞെടാ " ഞാനും പറഞ്ഞു
" ഞാനും ഇടക്കിടക്ക് ഇപ്പോൾ സൈറ്റിൽ പോകും , നമ്മളിലേൽ എടുക്കില്ല, പറഞ്ഞ സമയം കഴിഞ്ഞിട്ടും പണി തീർന്നില്ലേൽ പണി തന്ന കമ്പനിക്കാരൊക്കെ നമ്മുടെ തന്തക്ക് വിളിക്കും , അതുകൊണ്ട് ഇപ്പോൾ ഇടക്ക് സൈറ്റിൽ പോകും " അവൻ പറയുന്നതും കേട്ട് ഞാൻ ചിരിച്ചുകൊണ്ടിരുന്നു .
" മൈരേ നിനക്കിരുന്നു ചിരിക്കാം, ഡെയിലി ഉമ്മ വിളിയാണ് മാസങ്ങൾ ആയി ഉമ്മയെ കാണാൻ ചെന്നിട്ട്, ഭാര്യയെ മതി എന്നും പറഞ്ഞു. പൊന്നു മോനെ അമ്മയെയും ഭാര്യയെയും മേയ്ക്കുന്ന മനുഷ്യന്റെ പാട് നിനക്കറിയൂല്ല " പതുക്കെ അവൻ എന്നോട് പറഞ്ഞു , ഞാൻ " അവൾ കേൾക്കേണ്ട " എന്ന് പറഞ്ഞു വീണ്ടും ചിരിച്ചു.
" എന്തായാലും അടുത്ത വെള്ളിയാഴ്ച അബുദാബി പോണം, ഉമ്മയെ കാണണം ഷഹാനയുടെ ( അവന്റെ പെങ്ങൾ ) കൊച്ചിന്റെ രണ്ടാം പിറന്നാളാണ്. പിറ്റേന്ന് ഉമ്മയെ ഹോസ്പിറ്റലിൽ ചെക്കപ്പിന് കൊണ്ടുപോണം. അതാ അടുത്ത ടെൻഷൻ , എൻറെ മോളെ കാണണം എന്ന് പറഞ്ഞു ഉമ്മ ബഹളമാണ് പക്ഷെ ഇവൾ വരില്ല. പണ്ടാണെല് ഇവളെ നജ്മയുടെ അടുത്ത് നിർത്തിയിട്ട് പോകാം, ഇപ്പൊ ഫാമിലിയും സൗദിയിൽ അവൻറെ ഉപ്പയുടെയും ഉമ്മടേം അടുത്ത് ഒരാഴ്ചത്തേക്ക് പോയി , അവളേം
💬 Comments
View all comments