0%

Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3 [Arun Jith]

Author : Kambikathakal Read All Parts 3K

കണ്ടിട്ടില്ലെന്നു, നജ്മയെയും എന്നെയും ആള് ഒരുപോലാ കാണുന്നതെന്ന് പറഞ്ഞു നൈസ് ആയി ഊരി." ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു

" എന്നിട്ട് " ഞാൻ ചോദിച്ചു

" എന്നിട്ടെന്താ ഉപ്പ അന്ന് സൗദി  ആയിരുന്നു, അവിടെ ഉള്ള സുഹൃത്ത് വഴി ഷാഹു ഇക്കേടെ ആലോചനവന്നു, കല്യാണം നടന്നു, കല്യാണം കഴിഞ്ഞു ഇവിടെ വന്നു ഒന്ന് രണ്ടു കൊല്ലം കഴിഞ്ഞപ്പോളേക്കും  ഞാൻ കുറച്ചു തടിച്ചു, കാണാൻ ഇത്തിരി വൃത്തിയും മെനയുമായി , പിന്നെ ഞാൻ ഫാമിലി ഗ്രൂപ്പിൽ ഇടുന്ന എന്റെ ഫോട്ടോയ്‌ക്കെല്ലാം ആള് പേർസണൽ മെസ്സേജ് അയച്ചു അഭിനന്ദനം അറിയിക്കാൻ തുടങ്ങി. അങ്ങനെ വീണ്ടും ഒരു സൗഹൃദം ഉണ്ടായി. അങ്ങനെ ആ സമയം ഞാൻ ആദ്യത്തെ ഗർഭിണി ആയി.ഗർഭിണി ആയപ്പോ ഞാൻ കുക്ക് ചെയ്യുന്ന ഫുഡ് ഒന്നും എനിക്ക് കഴിക്കാൻ വയ്യാത്ത അവസ്ഥ ആയിരുന്നു. നിങ്ങടെ കൂട്ടുകാരനെ അറിയാല്ലോ അടുക്കളയിൽ കേറുന്നത് ഹറാമാണെന്ന പോലെയാ ആളുടെ രീതി, അങ്ങനെ എനിക്ക് ഫുഡ് പറ്റാതായപ്പോൾ ഞാൻ നാട്ടിൽ പോകാൻ തീരുമാനിച്ചു "

" അതെന്താ അങ്ങനെ ആ സമയം ഒക്കെ ഷാഹുവിന്റെ ഉപ്പയും  ഉമ്മയും ഇവിടെ നിങ്ങളുടെ കൂടല്ലേ താമസം, ഉമ്മ ഉണ്ടാക്കുന്ന ഫുഡും നിനക്ക് പറ്റിയില്ലേ " ഞാൻ ഇടയ്ക്കു കയറി ചോദിച്ചു

" ഹും നിങ്ങടെ അയലോക്കക്കാരിയല്ലേ ഉമ്മ എന്നിട്ടും നിങ്ങൾക്ക് അവരുടെ സ്വഭാവം അറിയില്ലേ, അന്ന് ഞാൻ വച്ചുണ്ടാക്കി കൊടുക്കണമായിരുന്നു അവർക്ക് കൂടി, ഫുഡ് വെക്കുമ്പോഴുള്ള സ്മെല് കൊണ്ട് ശർദ്ധിച്ചിട്ട് വന്നു വീണ്ടും ഉണ്ടാക്കി കൊടുക്കണം അല്ലേൽ അന്ന് പട്ടിണിയാരിക്കും എല്ല്ലാരും, ഉപ്പ പാവമായിരുന്നു, ഉപ്പ

💬 Comments

View all comments