0%

Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3 [Arun Jith]

Author : Kambikathakal Read All Parts 3K

വായിൽ നിന്നും വിട്ടുപോയ മുല ഉറങ്ങുന്ന അവൾ മറയ്ക്കാതിരുന്നതുകൊണ്ട്, കണ്ണിനു സുഖമുള്ള കാഴ്ച ആ ദൂര യാത്രയിൽ കൂട്ടായി.

" ഡീ മുല എടുത്ത് അകത്തിട്, നമ്മൾ എത്തി ഇറങ്ങണ്ടേ " അവളെ തട്ടിവിളിച്ചുകൊണ്ട് ഉണർത്തി.

" അയ്യോ നമ്മൾ പെട്ടെന്നിങ്ങെത്തിയോ, ഇത് പുറത്തായിരുന്നത് കണ്ടില്ല ഒന്ന് പറയരുന്നില്ലേ" എന്നും പറഞ്ഞു അവൾ മുല അകത്താക്കി.

" പെട്ടെന്നൊന്നും അല്ല, രണ്ട്  മണിക്കൂർ ആയി.നമ്മൾ എത്തിയിട്ട് പത്തുമിനിറ്റ് ആയി, പന്ത്രണ്ടു മണിക്കല്ലേ കേറാൻ പറ്റൂ. അത്രേം നേരംകൂടി നീ ഉറങ്ങിക്കോട്ടെ എന്ന് വെച്ചു" ഞാൻ പറഞ്ഞു.

കാർ പാർക്കിങ്ങിൽ രണ്ട് മൂന്നു വേറെ വണ്ടികളെ ഉള്ളൂ. ഫോണിൽ രാവിലെ വന്നിരുന്ന മെസ്സേജ്  ഓപ്പൺ ആക്കി നോക്കി, "വില്ല 4, പിൻ 6571 " ഞാൻ അവളോട് പറഞ്ഞു.

"കൊച്ചിനെ നീ എടുക്ക്, ബാഗ് എല്ലാം ഞാൻ എടുത്തോളാം " ഞാൻ അവളോട് പറഞ്ഞു,. അവൾ കൊച്ചിനെയും ഞാൻ ബാഗുകളും എടുത്തു.

"എല്ലാം കൂടെ 20 വില്ലയെങ്കിലും ഉണ്ട്, എന്ത് സൂപർ ലൊക്കേഷൻ അല്ലെ ചേട്ടായി"  മുന്നോട്ട് നടക്കുമ്പോൾ അവൾ പറഞ്ഞു.

" പിന്നെ പോഷ് വില്ലയല്ലെ, അങ്ങനെ അല്ലാത്തിടത് നിന്നെ കൊണ്ടുവരുമോ ഞാൻ" ഞാൻ വെറുതെ ജാഡ ഇട്ടു പറഞ്ഞു.

വില്ല 4 എന്ന ഗോൾഡൻ ബോർഡ് കണ്ടപ്പോൾ ഞാൻ പറഞ്ഞു, "നമ്മുടെ മണിയറ ആയി. വലതുകാൽ വച്ച് കേറിക്കോ "

" ഞാൻ പിൻ അടിക്കാം " അവൾ കൊച്ചു കുട്ടിയുടെ ആവേശത്തോടെ പറഞ്ഞു.

പിന് എന്റർ ചെയ്തതും ഡോർ ഓപ്പൺ ആയി പച്ച ലൈറ്റ്

💬 Comments

View all comments