0%

Chapter Title : ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 3 [Arun Jith]

Author : Kambikathakal Read All Parts 3K

അടുത്തുള്ള ഒരു ഹോട്ടലിൽ ഫ്രഷ് ആവാൻ എന്നും പറഞ്ഞു റൂം എടുത്ത് ചെയ്തു.അന്ന് ഞങ്ങൾ അത് കഴിഞ്ഞപ്പോൾ തീരുമാനിച്ചു ഇനി വേണ്ടെന്ന്"

ഞാൻ: " അതെന്തേ"

ആശ: " എനിക്ക് തോന്നി കല്യാണം കഴിഞ്ഞിട്ട് വേണ്ട റിസ്ക് ആണെന്ന്, ഒരു ആണിന് ഇത്തരം കാര്യങ്ങൾ മനസിലാകുന്നതിലും മുന്നേ പെണ്ണിന് മനസിലാകും, ഭർത്താവിന് വേറെ സെറ്റപ്പ് ഉണ്ടോ എന്ന്, അത് പെണ്ണുങ്ങളുടെ കഴിവാ, റിസ്ക് വേണ്ടെന്നു വച്ചു. ആളും അത് തന്നെ പറയാൻ ആണ് ആഗ്രഹിച്ചിരുന്നതെന്നു പിന്നീട് എന്നോട് പറഞ്ഞു. ഇപ്പൊ വളരെ പണ്ടത്തെ പോലെ ഞങ്ങൾ ഒരു കുസൃതിയും കാണിക്കാത്ത നല്ല ബന്ധുക്കൾ ആണ് "

" എന്നാലും നീ ഇങ്ങനെ ചരക്കായി അണിഞ്ഞൊരുങ്ങി കാണുമ്പൊൾ അവനു ഒന്നും തോന്നില്ലേ നിന്നോട്"ഞാൻ കളിയായി ചോദിച്ചു.

" ആള് ഇയ്യാളെ പോലെയല്ല , നല്ല കണ്ട്രോൾ ഉള്ള ആളാണ്" അവൾ എന്നെ കളിയാക്കി പറഞ്ഞു.

" ഓ എന്റെ മുത്തിൻറെ അടുത്ത് ഞാൻ  ഒരു കണ്ട്രോളും കാണിക്കില്ല " എന്ന് പറഞ്ഞു മടിയിൽ കിടന്ന അവളെ കോരിയെടുത്തു ചുണ്ട് ഒന്ന് ഉറിഞ്ചി എടുത്തു.തിരികെ കിടത്തിയ അവൾ ചരിഞ്ഞു കിടന്നു എന്നെ ചുറ്റിപിടിച്ചിട്ട് വയറിൽ ടി ഷിർട്ടിന് മേലെ ഒരു ഉമ്മ  തന്നു.

"ചേട്ടായി അന്ന് പറഞ്ഞത് ആരാ എന്നെപ്പറ്റി പറഞ്ഞെ " അവൾ കൊഞ്ചി ചോദിച്ചു

ഞാൻ: " ഏതു "

ആശ: " അന്ന്  എന്നെ ആരൊക്കെയോ നോക്കുന്നുണ്ടെന്നു"

ഞാൻ: " ഞാൻ  എപ്പോ പറഞ്ഞു അത് " ( എന്താണ് അവൾ ഉദ്ദേശിക്കുന്നതെന്ന് മനസിലായെങ്കിലും അവളെ

💬 Comments

View all comments