0%

Chapter Title : ആശയ്ക്ക് ഒന്ന് അപ്ൻപുക്ക് ഒന്ന് [Stone Cold]

Author : Stone Cold Read All Parts 3.9K

പൊട്ടു പോലെ സിന്ദൂരം ചാർത്തി മുടി പുറത്തേക്ക് വിരിച്ചിട്ടത് ഒന്ന് കൂടി ചിക്കി ഒതുക്കി ഹാൻഡ് ബാഗും ഫോണും കറച്ചീഫും എടുത്തു വീട് പൂട്ടി രേഷ്മ പുറത്തേക്ക് ഇറങ്ങി മേലെ തന്റെ വീട്ടിലെക്ക് കയറി..

മോനെ വാ പോകാം എന്ന് പറഞ്ഞു ചെരുപ്പ് ഊരി അകത്തേക്ക് കയറി ചെന്നപ്പോ അവിടെ ഓമനയുടെ ഫോണിൽ ഇരുന്നു ഗെയിം കളിക്കുന്ന മോനെ നോക്കി അമ്മുമ്മ എന്തിയെ എന്ന് ചോദിച്ചപ്പോ കുളിക്കാൻ കയറി എന്ന് അവൻ രേഷ്മയെ നോക്കാതെ പറഞ്ഞു..

അമ്മേ ഞങ്ങൾ ഇറങ്ങുവാ.. പിന്നെ ലോൺ അടയ്ക്കാൻ ഉള്ള പൈസ ഇവിടെ വെച്ചിട്ടുണ്ട്.. ഹാ... ശരിയെടി എന്ന് ഓമന അകത്തു ബാത്‌റൂമിൽ നിന്ന് വിളിച്ചു പറഞ്ഞു.. രേഷ്മ മോന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി വെച്ചു അവനെയും കൂട്ടി ദൃതിയിൽ ബസ് സ്റ്റോപ്പിലേക്ക് നടന്നു..

വീടിനു അടുത്ത് നിന്നു ഒരു രണ്ട് കിലോമീറ്റർ ദൂരം ഉണ്ട് ബസ് സ്റ്റോപ്പിലേക്ക്.. കുളി കഴിഞ്ഞു പുറത്തേക്ക് ഒരു നൈറ്റി ഇട്ടു ഇറങ്ങി കയ്യിൽ അലക്കിയാ ഷഡിയും ബ്രായും അകത്തു തന്നേ ഉള്ള അയ വള്ളിയിൽ വിരിച്ചിട്ട് തല മുടി തോർത്തിൽ പൊതിഞ്ഞു കെട്ടി കണ്ണാടിക്ക് മുന്നിൽ നിന്നു മുഖത്തു പൗഡർ ഇട്ടു ഒരുങ്ങി കൊണ്ടിരുന്ന ഓമന തന്റെ ഫോൺ പോയി എടുത്തു കൊണ്ട് വന്നു..

ഹർഷൻ എന്നാ നമ്പറിലേക്ക് കാൾ ചെയ്തു..

ആ എടാ അവൾ പോയി വാ... പിന്നെ ആരേലും ഉണ്ടോന്ന് നോക്കണേ... ഓമന അല്പം ഭീതി കലർന്ന സ്വരത്തിൽ പറഞ്ഞു..

പിന്നെ നീ എന്നെ തന്നെ താങ്ങുന്നില്ല പിന്നെയാ ഞാൻ

💬 Comments

View all comments