0%

Chapter Title : ആശയ്ക്ക് ഒന്ന് അപ്ൻപുക്ക് ഒന്ന് [Stone Cold]

Author : Stone Cold Read All Parts 3.9K

പുറകെ നടന്നു ചെന്നു..

അടുക്കളയിൽ കാപ്പിക്ക് വെള്ളം വെക്കുന്ന ഓമനയുടെ അടുത്ത് മുഖതോട് മുഖം നോക്കി നിന്ന ഹർഷനെ നോക്കി.. ഇപ്പൊ ഉള്ള പോലെ അതിനി സ്നേഹവും പരിഗണനയും വേണ്ടത് ഒക്കെ കൊടുത്തു അതിനെ കരയിക്കാതെ നോക്കിക്കോണം.. അല്ലെ എന്റെ കൊണം മാറും കേട്ടോടാ എന്ന് കൂടി ഓമന ഹർഷനെ നോക്കി അല്പം പരുക്കൻ സ്വരത്തിൽ പറഞ്ഞു..

ഓ.. അവൾക്ക് വേണ്ടത് എല്ലാ ഞാൻ കൊടുക്കും എന്റെ മരണം വരെ അവൾ എങ്ങനെ ആണേലും.. അല്ല ഒന്ന് ചോദിക്കട്ടെ ഓമനമ്മയ്ക്ക് ഇതൊന്നും കിട്ടുന്നില്ലേ..? അല്പം കുസൃതി കലർന്ന സ്വരത്തിൽ ഹർഷൻ ചോദിച്ചു.. അറിഞ്ഞിട്ട് ഇപ്പൊ എന്തിനാ നിനക്ക്.. കാപ്പി വേണോ ചെക്കാ നിനക്ക്.. ഓമന പിന്നെയും ഹർഷനെ നോക്കി ചോദിച്ചു..

വേണ്ട.. ഹർഷൻ മറുപടി പറഞ്ഞു.. പിന്നെ നിനക്ക് എന്താ വേണ്ടേ.. ഓമന മറുത്തു ചോദിച്ചപ്പോ.. ശ്വാസം ഒന്ന് അകത്തേക്ക് എടുത്തു മുഖതു മറ്റൊരു ഭാവം വരുത്തി ഓമനയുടെ അടുത്തേക്ക് പതിയെ അടുത്ത് കൊണ്ട് അവൻ പറഞ്ഞു.. നിന്നെ.. നിന്നെ വേണം എനിക്ക് താ... എന്ന്..

ഓമന തന്റെ തടിച്ച ചുണ്ട് പിളർത്തി അവനെ നോക്കി അവളുടെ ഇടത് കവിളിൽ ഒത്ത നടുക്കയയിട്ട് ഉള്ള കരുത്തു തടിച്ച കുഞ്ഞ് മറുകിൽ ഒരുമ്മ കൊടുത്തു കൊണ്ട് ഹർഷൻ അവളുടെ കഴുത്തിൽ മുഖം അമർത്തി അവളെ രണ്ട് കൈ കൊണ്ടും കെട്ടിപിടിച്ച് ഓമനേഹ്ഹ്ഹ്.. എന്ന് വിളിച്ചു...

അത്രയും നേർത്ത സ്നേഹം കലർന്ന വിളി കേട്ട് ഓമന കോരി തരിച്ചു പോയി.. ആഹ്ഹ്ഹ്.. ആാാാ.. ഡാ... എന്നെ എന്തേലും കൊണ്ട് ചെയ്യൂ

💬 Comments

View all comments