Chapter Title : ആശയുടെ മകൻ 2 [ആശയുടെ മകൻ]
വന്നെയാ...മമ്മി ഉണ്ടാകുന്നു അല്ലെ ഉള്ളു.. അതാ ഞാൻ തിരിച്ചു പോയെ....
മമ്മി :മ്മ്ഹ്ഹ് നീ പോയി കുളിക്ക്.. ഡ്രസ്സ് വല്ലോം വാഷ് ചെയ്യാൻ ഉണ്ടേൽ ആ മെഷീനിൽ ഇട്.. മമ്മി വന്നു ഡ്രൈ ചെയ്യാൻ ഇട്ടോളാം..
ചെറിയ പേടി തോന്നി എങ്കിലും.. ഞാൻ ചിരിച് കൊണ്ട് നിന്നു..
മമ്മി : നിക്കി.. നിനക്ക് പ്രായം ആയി വരുക ആണ്.. അത് കൊണ്ട് മമ്മി പറഞ്ഞത് എല്ലാം ഓർമ വേണം.. കേട്ടോ പല മാറ്റങ്ങൾ ഉണ്ടാകും..എന്ത് പ്രശനം ഉണ്ടെങ്കിലും മമ്മിയോട് പറയാം..
വൃത്തി വേണം.. ഷേവ് ചെയ്തു ക്രീം ഇട്ടു വെക്കണം.. കേട്ടോ..
അത് പോലെ തന്നെ underwear എല്ലാം വാഷ് ചെയ്ത് clean ആയി വെക്കണം...
മമ്മി എന്തേലും അറിഞ്ഞു കാണുമോ എന്ന് ഉള്ള ടെൻഷൻ ഉണ്ടെങ്കിലും ഞാൻ പേടി കാണിക്കാതെ മറുപടി കൊടുത്തു..
ഞാൻ :ശെരി മമ്മി.. ഞാൻ പോയി കുളിച്ചിട്ട് വരാം...
മമ്മി തല കുലുക്കി..
ഇത്രേം പറഞ്ഞപ്പോഴും മമ്മി തിരിഞ്ഞു എന്നെ നോക്കി ഇല്ല... പക്ഷെ മമ്മിടെ മുഖത്തു ഒരു ചിരി ഉണ്ടായിരുന്നു...
ഞാൻ എന്റെ റൂമിലോട്ട് കേറാൻ സ്റ്റെപ് ഇൽ എത്തിയപോ ഡാഡിമാർ വന്നു..
അവർ എന്റെ പപ്പാ വരുന്ന കാര്യം സംസാരിച്ചു ആണ് വരുന്നത്... കേക്കാൻ ആയി ഞാൻ അവിടെ തന്നെ നിന്നു... അവർ നേരെ അടുക്കളയിലേക് പോയി.. ഞാൻ മിണ്ടാതെ പുറകിൽ കൂടെ നടന്നു..
Dining റൂമിലെ ഫ്രിഡ്ജിന്റെ സൈഡിലായി ഇരുന്നു.. കർട്ടൻ ഉള്ളത് കൊണ്ട് ഞാൻ അവിടെ ഇരിക്കുന്നത് കാണാൻ കഴിയില്ല.. എന്നാൽ എനിക്ക് കാണാം.. എല്ലാവരേം..
💬 Comments
View all comments