Chapter Title : ആഷി 1 [Floki kattekadu]
നീന അവളെ ശരിക്കും അതെല്ലാം മറക്കാൻ സഹായിക്കുകയും ചെയ്തു.
8 മണിക് മീറ്റിംഗ് കഴിഞ്ഞതും ഞാൻ അവളെ വിളിച്ചു അവളപ്പോൾ കാറിൽ ആണ്
ആഷി : ആ ഷാക്കി, നീനു വിളിച്ചിട്ട... ഷാക്കിക്ക് പ്രശ്നം ഒന്നും ഇല്ലല്ലോ?
ഞാൻ : എന്റെ പൊന്നു ആഷി. എനിക്കൊരു പ്രശ്നവും ഇല്ല. നീ പോയി എൻജോയ് ആക്കിട്ടു വ. പിന്നെ പബ്ബിൽ കേറുന്നതിനു മുന്നേ ഒരു പിക് അയക്കണേ.
ഞാൻ ഫോൺ നീനുവിന് കൊടുക്കാൻ പറഞ്ഞു.
നീനു : ആ എന്താടാ... എന്റെ കേട്ടിയോനോട് ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ നീ പേടിക്കണ്ട അവൾ കംഫേർട്ടബിള് ആയിരിക്കും. പിന്നേ വരുമ്പോൾ രണ്ടെണ്ണവും കഴിച്ചിട്ട് വന്നോണം. അവിടെ ഒന്നും ഇല്ല.
ഇത്രയും അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്ത്.
ഞാൻ : ok നിങ്ങൾ cab ബുക്ക് ചെയ്താണോ പോകുന്നത്? തിരിച്ചു വരുമ്പോൾ പിക് ചെയ്യണോ?
നീനു : അയ്യോ വേണ്ട അത്രയും വല്ല്യ സഹായങ്ങൾ ഒന്നും ചെയ്യണ്ട. ഞങ്ങൾ തിരിച്ചും കാബിൽ വന്നോളാം.
ഇത്രയും പറഞ്ഞു ഞങ്ങൾ കാൾ കട്ട് ആക്കി
ഇതെല്ലം കെട്ട റോയ് ചിരിച്ചു കൊണ്ട് എന്നോട്
റോയ് : ആഷി നീനുവിന്റെ കൂടെ ആണ്. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ...
ഞാൻ : ഏയ് അതൊന്നും കൊഴപ്പമില്ലന്നെ
(ഉള്ളിൽ ഒരു ചെറിയ പേടിയില്ലാതില്ല. )
ഒരു 15 മിനുറ്റ് കഴിഞ്ഞപ്പോഴേക്കും ആഷിയുടെ വാട്സാപ്പിൽ നിന്നും എനിക്ക് മെസ്സേജ് വന്നു
3 pictures
തുറന്നു നോക്കിയ ഞാൻ ഒരു നിമിഷം ഞെട്ടിപ്പോയി.
സാധാരണ തലയിൽ തട്ടം ഇടാതെ പുറത്തു പോകാത്ത
💬 Comments
View all comments