Chapter Title : ആഷി 1 [Floki kattekadu]
എന്ത് ചെയ്യുവായിരിക്കും. ? ഇനി നീനു മാത്രമാണോ വേറെ ആരെങ്കിലും അവരുടെ കൂടെ ഉണ്ടാവുമോ? നീനുവിന് ഒരുപാട് ഫ്രെണ്ട്സ് ഉണ്ട്. അവൾ അവരുടെ കൂടെ ഒക്കെ പോകാറും ഉണ്ട്. റോയിക്ക് അതെല്ലാം അറിയാം അതിനൊന്നും റോയ് ഒരു എതിരും പറയാറില്ല. തിരിച്ചും അങ്ങനെ തന്നെ ആണ്. എന്നാൽ അവർക്കിടയിലെ സ്നേഹം അതു വേറെ ലെവൽ ആണ്.
എന്തൊക്കെയോ ആലോചിച്ചു കൂട്ടുമ്പോൾ റോയ് എനിക്കൊരു കോഫീ ഇട്ടു തന്നു. ഞാൻ ഒരു സിപ് അടിച്ചു മൊബൈൽ നോക്കി ഇരുന്നു. സമയം ഒരു 10 മണി ആയിക്കാണും ഞാനും റോയിയും ഓഫീസ് ക്ലോസ് ചെയ്തു ഇറങ്ങി. റോയ് തന്നെ ആണ് ഡ്രൈവ് ചെയ്തത്. എന്റെ മനസ്സ് ഇപ്പോഴും ആശിയിലാണ്. അത് മനസ്സിലാക്കിയെന്ന പോലെ റോയ് എന്നോട് പറഞ്ഞു.റോയ്: നീ എന്തിനാടാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് അവൾക്കിഷ്ടമുണ്ടെങ്കിൽ അവൾ എൻജോയ് ചെയ്യട്ടെ. നീ ചെയ്യാറില്ലേ. എന്തായാലും നീനുവിന്റെ കൂടെ അല്ലെ. അവൾക്ക് കംഫേർട്ടബിള് അല്ലാത്ത ഒന്നിനും നീനു സമ്മതിക്കില്ല ഡോണ്ട് വറി മാൻ.
അതെനിക്ക് കുറച്ചു ആശ്വാസം നൽകി.
റോയ്: നീ വേണമെങ്കിൽ അവളെ ഒന്ന് വിളിച്ചു നോക്ക്. Ok അല്ലെ എന്ന് ചോദിച്ചു നോക്ക്.
ഞാൻ ഫോൺ എടുത്തു ആഷിയെ വിളിച്ചു. ആദ്യ രണ്ട് പ്രാവിശ്യം അവൾ ഫോൺ എടുത്തില്ലേ മൂന്നാമത്തെ പ്രാവിശ്യം കാൾ എടുത്തു
ആഷി: ഹലോ ഷാക്കി
ഞാൻ : ആഷി നീ ok അല്ലെ?
ആഷി :(ചെറുതായി കിതക്കുന്നുണ്ട്. ഒപ്പം ചെറിയ ശബ്ദത്തിൽ DJ കേൾക്കുന്നുണ്ട്). ആ ഷാക്കി ഞാൻ ok ആണ്. ഷാക്കിക്ക് പ്രശ്നം
💬 Comments
View all comments