Chapter Title : ആഷി 1 [Floki kattekadu]
വലിച്ചു. എനിക്കതിന്റെ സ്മെല് ഒട്ടും ഇഷ്ടമല്ലായിരുന്നു. ഞാൻ അവിടുന്ന് എണീറ്റപ്പോൾ അവൻ സിഗിരറ്റ് ആശ്ട്രെയിൽ ഇട്ടു.എന്നിട്ട് എന്നോട് ഡാൻസ് കളിക്കാൻ വിളിച്ചു. ഞാൻ നീനുവിനെ അവിടെ ഒക്കെ നോക്കി അവൾ അവിടെ ഇല്ലായിരുന്നു. NO എന്ന് പറയാൻ പറ്റാത്ത അങ്ങനെ റിക്വസ്റ്റ് ചെയ്തപ്പോൾ ഞാനും അവനും പോയി ഡാൻസ് കളിച്ചു .
ഞാൻ : ആഹാ ഹോട്ട് ആണല്ലോ
ആഷി : ഒന്ന് പോ ഷാക്കി അത്രക്കൊന്നും ഇല്ല അവിടെ ഡാൻസ് കളിച്ചു അത്രേ ഒള്ളു.
ഞാൻ : എങ്ങനെ ഡാൻസ് കളിച്ചു അത് പറ. ടച്ചിങ്?
ആഷി : കളിക്കാൻ പോകുമ്പോ നീനു അവിടെ ഉണ്ട് അവളെന്നോട് കൊഴപ്പമില്ല നി കളിച്ചോ എന്ന് പറഞ്ഞു. ആ ഒരു ഓളത്തിൽ ഞങ്ങൾ കളിച്ചു. പിന്നെ ടച്ചിങ് കുറച്ചൊക്കെ അവൻ എന്റെ ഇടുപ്പിലൊക്കെ കൈ വെച്ചിരുന്നു അത്ര മാത്രം.
ഞാൻ : അത്രേ ഒള്ളോ?ആഷി :അതേ ഒള്ളു പിന്നെ വീണ്ടും സ്മോക്കിങ് റൂം ഡാൻസ് ഒക്കെ ആയി പോയി.
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നീനുവിനെ ഡാൻസ് ഫ്ലോറിൽ കാണുന്നില്ല. അപ്പാക് എന്റെ കൂടെ ഉള്ള പയ്യൻ എന്നോട് അവർ സ്‌മോക്കിങ് റൂമിൽ ഉണ്ടാകും അങ്ങോട്ട് പോകാം എന്ന് പറഞ്ഞു. ഞങ്ങൾ അങ്ങോട്ട് പോയപ്പോ നീനുവും ആ പയ്യനും ഒരു മൂലയിൽ നിന്നും കിസ്സ് അടിക്കുന്നു. അപ്പോഴാണ് ഷാക്കി എന്നെ വിളിച്ചത് അവിടെ മുഴവൻ സൗണ്ട് ആയതു കൊണ്ട് ഞാൻ ബാത്‌റൂമിൽ പോയിട്ട് അറ്റൻഡ് ചെയ്തു... അപ്പോഴേക്കും സമയം ഒരുപാട് ആയിരുന്നു. പിന്നെ അവിടുന്ന് ഇറങ്ങി ഞങ്ങൾ ഒരു റെസ്റ്റോറന്റൈൽ
💬 Comments
View all comments