Chapter Title : ആഷി 1 [Floki kattekadu]
ഞങ്ങളിൽ രണ്ട് പേർക്കും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ചികിത്സയൊക്കെ കുറെ നടന്നു. പക്ഷെ....
ഒരു ദിവസം ആഷി എന്നോട് ഒരു കുട്ടിയെ ദത് എടുക്കുന്നതിനെ കുറിച്ച് സംസാരിച്ചു. നമുക്കൊരു രണ്ട് വർഷം കൂടി wait ചെയ്യാം എന്നിട്ടും ആയില്ലങ്കിൽ അങ്ങനെ ഒരു വഴി നോക്കാം എന്ന് പറഞ്ഞു അവളെ സമദനിപ്പിച്ചു.കമ്പനികൾക്കു/വീടുകൾക്കും വേണ്ടി ഓട്ടോമാറ്റിക് IT and ഇലക്ട്രോണിക് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ് ചെയ്തു കൊടുക്കുക ഇതാണ് കമ്പനി. നടക്കുമായിരിക്കും. എന്തായാലും പാരമ്പര്യമായി പൂത്ത കാശുള്ള ഫൈസി ആണ് ഞങ്ങളുടെ മെയിൻ ഇൻവെസ്റ്റർ.
ഒഫീഷ്യലി കമ്പനി ഓപ്പൺ ആയില്ല എന്നെ ഒള്ളു. കാര്യങ്ങളൊക്കെ ഏതാണ്ട് മൂവ് ആയി തുടങ്ങിയിട്ടുണ്ട്. ചെറുതും വലുതുമായ ഒന്ന് രണ്ട് വർക്കുകൾ ഒക്കെ കിട്ടിയിട്ടുണ്ട്.
റോയ് എന്നേക്കാൾ മുന്നേ ബാംഗ്ലൂർ വന്നതാണ് അവനും വൈഫും, രണ്ട് പേർക്കും അവിടെ ജോയിയുണ്ട്. റോയ് ആ ജോലി രാജി വെച്ചാണ് കമ്പനി തുടങ്ങാൻ വന്നത്. റോയിയുടെ വൈഫ് നീന, ബാംഗ്ലൂരിൽ തന്നെ അക്കൗണ്ടന്റ് ആയി ആണ് വർക്ക് ചെയ്യുന്നു. നീന ഒരു തനി അച്ചായത്തി ആണ്. ഒരു അച്ചായതിക്കു വേണ്ട എല്ലാ ക്വാളിറ്റിയും തികഞ്ഞ ഒരു സാദനം. ഫൈസൽ ബാംഗ്ലൂർ ഒന്നും വരാറില്ല. കമ്പനിയുടെ ഒരു മാസത്തേയും പ്രോഗ്രസ് റിപ്പോർട്ട് ഫൈസലിന് അയച്ചു കൊടുക്കും അത് നോക്കുന്നുണ്ടോ എന്ന് പോലും അറിയില്ല. അവൻ അവന്റെ ഗൾഫിലെ ബിസിനസും മറ്റും നോക്കി നടന്നോളും. എന്നാലും കാര്യങ്ങളൊക്കെ കൃത്യമായി അയച്ചു കൊടുക്കാറുണ്ട്.
ഞങ്ങളുടെയും റോയുടെയും ഫ്ലാറ്റുകൾ ഒപോസിറ്റ് ആയിട്ടാണ്. സുഡിയോ ഫ്ലാറ്റ് ആണ്. 1BHK
അത് കൊണ്ട് ഇവിടെ വന്നത് മുതൽ നീനയാണ്
💬 Comments
View all comments