Chapter Title : ആഷി 1 [Floki kattekadu]
വരുമ്പോഴെങ്കിലും വലിക്കാതെയും കുടിക്കാതെയും വരാൻ പറഞ്ഞു. അതെനിക്ക് സ്വീകര്യമായിരുന്നു. അതിനു ശേഷം ഞാൻ കുടിച്ചിട്ടോ വലിച്ചിട്ടോ വീട്ടിൽ പോകാറില്ല.
ബാംഗ്ലൂർ വന്നിട്ടിപ്പോ ഏകദേശം ഒരു മാസം ആയിക്കാണും. ആഷിയും നീനയും നല്ല കൂട്ടായി ഇപ്പോൾ. ഒരു കണക്കിന് അതൊരു ആശ്വാസം ആണ് ഇല്ലങ്കിൽ ബാംഗ്ലൂർ പോലെ ഒരു നഗരത്തിൽ ഒരു ഫ്ലാറ്റിൽ അവൾ ഒറ്റപെട്ടു പോയേനെ. ഞങ്ങളുടെ സ്റ്റാർട്ട്അപ്പ് സ്റ്റാർട്ടിങ് സ്റ്റേജ് ഇൽ ആയതു കൊണ്ട് ഒരുപാട് പണിയുണ്ടാകും മിക്കപ്പോഴും രാത്രി 10 ഒക്കെ ആകും വീട്ടിൽ തിരിച്ചെത്താൻ. ആ സമയത്തു ആഷിക്ക് കൂട്ട് നീനയാണ്. അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
ആഷി ഇപ്പോൾ നീനയുടെ കൂടെ പുറത്തൊക്കെ പോകാൻ തുടങ്ങി. ഷോപ്പിംങിനും മറ്റും ഒക്കെ. ഒരു ദിവസം ഷോപ്പിംഗ് കഴിഞ്ഞു വന്നു ആഷി എന്നെ അവൾ എടുത്ത ഡ്രസ്സ് ഒക്കെ കാണിച്ചു.
സാധാരണ ലോങ്ങ് കുർത്തിയും ലെഗ്ഗിങ്സ് ഒക്കെ ധരിക്കാറുള്ള ആഷി ജീൻസ് and ഷോർട് ഷർട്ട് ഒക്കെ എടുത്തു വന്നപ്പോൾ എനിക്ക് തന്നെ അത്ഭുദ്ധമായി. ഇതിനു മുന്നേയും ഞാൻ ആഷിയോട് പറഞ്ഞിട്ടുണ്ട്, ജീൻസ് ഒകെ ഇടാൻ. എന്നാൽ അവൾക്കതിനോട് താല്പര്യം ഇല്ലായിരുന്നു.
ഞാൻ : ആഹാ കൊള്ളാല്ലോ
ആഷി : ഷാക്കി, നീനു പറഞ്ഞിട്ട് എടുത്തതാ... ഇതൊന്നും എനിക്ക് ചെരൂല
(അവൾ എന്നെ ഷാക്കി എന്നെ വിളിക്കു ഒരിക്കൽ ഇക്ക എന്ന് വിളിച്ചപ്പോ ഞാനാണ് തന്നെ ആണ് പറഞ്ഞത് ഷാക്കി എന്ന് വിളിച്ചാൽ മതി എന്ന്. ദാമ്പത്യ ജീവിധത്തിൽ പെണ്ണിനും ആണിനും തുല്ല്യ അവകാശമല്ലേ. അപ്പോൾ പിന്നെ എന്റെ പെറു വിളിക്കുന്നതിൽ എന്താണ് തെറ്റ്
💬 Comments
View all comments