Chapter Title : ആഷി 2 [Floki kattekadu]
വീഡിയോ ഇട്ടു തുടക്കം തന്നെ പോസ് ചെയ്തു. ഞാൻ നീനയെ ഒന്ന് നോക്കി. നീന എന്റെ ചുണ്ടിൽ ഒരുമ്മ വെച്ചു കൊണ്ട് പറഞ്ഞു തുടങ്ങി.
നീന :ഞങ്ങൾ റെസ്റ്റോറന്റൈൽ ഇരിക്കുന്ന സമയം നി ആഷിയെ വിളിച്ചിരുന്നു. പക്ഷെ കാൾ എടുത്തത് ഞാൻ ആയിരുന്നു. അപ്പോൾ ഞാൻ എന്തായിരുന്നു നിന്നോട് പറഞ്ഞത്.
ഞാൻ : (ഒന്ന് ആലോചിച്ചിട്ട്) ആഷി വാഷ്റൂമിൽ ആയിരുന്നു എന്നല്ലേ. എന്തെ അവൾ വേറെ എവിടെയെങ്കിലും ആയിരുന്നോ? നി കള്ളം പറഞ്ഞതാണോ?
നീന : "നീന കള്ളം പറയാറില്ല" അവൾ വാഷ്റൂമിൽ തന്നെ ആയിരുന്നു.
ഇത്രയും പറഞ്ഞു വീഡിയോ ഓൺ ചെയ്തു
ആഷി വാഷ്റൂമിൽ നിന്നും നടന്നു വരുന്നു തൊട്ടടുത്ത നിമിഷം വിവേക് വാഷ്റൂമിൽ നിന്നും ഇറങ്ങി ആഷിയുടെ തോളിൽ കയ്യിട്ട് കവിളിൽ ഒരു കിസ്സ് അടിക്കുന്നു. ആഷി ഒന്ന് ചിരിച്ചുക്കുന്നു. അവർ രണ്ട് പേരും കൂടി നടന്നു വന്നു ടേബിളിൽ ഇരിക്കുന്നു.
നീന : വാഷ്‌റൂമിനാകത്ത് എന്ത് നടന്നു എന്ന് എനിക്കറിയില്ല കേട്ടോ... പക്ഷെ ഞാൻ ചോദിച്ചപ്പോൾ ഒന്നും നടന്നില്ല അവിടെ വെച്ചും ഒരു കിസ്സ് അടിച്ചു എന്നാണ് അവൾ പറഞ്ഞത്....
ഇത്രയും പറഞ്ഞു നീന വീണ്ടും വാക്സ് ചെയ്തു കൊണ്ടിരുന്നു. എനിക്കാകെ കൺഫ്യൂഷൻ ആയി. ഒരു രാത്രിയിലെ കാര്യങ്ങൾ കൊണ്ട് ആഷി ഇങ്ങനെ ഒക്കെ മാറുമോ? ഞാൻ നീനയോട് എന്റെ സംശയം അതേ പടി ചോദിച്ചു.
നീന ഒന്ന് പൊട്ടി ചിരിച്ചു.
നീന : ഡാ ക്ണാപ്പ, ആഷിയെ ആദ്യം ഇവിടെ കൊണ്ടുവന്നപ്പോൾ നി എന്നോട് എന്താ പറഞ്ഞത്. അവളിത്തിരി ഡെസ്പ് ആണ്.
💬 Comments
View all comments