0%

Chapter Title : ആഷി 2 [Floki kattekadu]

Author : Kambikathakal Read All Parts 3.4K
ഷോൾഡറിലിട്ടു... മൊബൈലിൽ റോയിക്കൊരു മെസ്സേജ് അയച്ചു... "Thanks broi.... i am coming"... Roy : keep your thanks with you... you are my buddy.... my fuckin buddy man....
ഞാൻ ഡോർ തുറന്നു എന്റെ സോഫയിലിരിക്കുന്ന റോയിയോട് hi പറഞ്ഞു... എന്റെ വരവ് കണ്ടതും റോയ് ചുണ്ട് കൊട്ടി ചിരിച്ചു... റോയ് :നല്ല ക്ഷീണമുണ്ടല്ലോ... Njan: ഹെഹെ റോയ് എന്നെ വന്നു കെട്ടിപിടിച്ചു... കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു. ശേഷം റോയ് നീനയെ വിളിച്ചു അവൻ വരുന്നുണ്ടെന്നു പറഞ്ഞു.... റോയ് പോയ ശേഷം ഞാൻ ബെഡിൽ ഉറങ്ങുന്ന ആഷിയെ നോക്കി . ആഷിയുടെ മുടിയെല്ലാം അലസമായി കിടക്കുന്നു. ഞാൻ ആഷിയുടെ മുടിയെല്ലാം കൊതിയൊതുക്കിയിട്ടു. എനിക്കെന്തോ ആഷിയോട് ഒരു പ്രത്യേക ഇഷ്ട്ടം... ഒരു തരം അഭിനിവേഷം... മുൻപെങ്ങുമില്ലാത്ത തരം ആഷിയോടൊരു പ്രണയം. ഞാൻ പതിയെ ബെഡിലേക്ക് കിടന്നു ആഷിയെ എന്നിലേക്ക് ചേർത്ത് കെട്ടിപിടിച്ചു കൊണ്ട് കിടന്നു. യാന്ദ്രികമെന്നോണം ഉറക്കത്തിൽ ആഷിയുടെ കൈകൾ എന്റെ കൈകൾക്കു മുകളിൽ വെച്ചു . പിന്നീടെപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു. പാർട്ടിക്ക് ശേഷം നടന്ന കാര്യങ്ങൾ നീനക്ക് റോയിൽ നിന്നും മറച്ചു വെക്കാൻ കഴിയിയല്ല എന്ന് എനിക്കറിയാമായിരുന്നു. അതിനാൽ ഞാൻ ആദ്യമേ റോയോയോട് കാര്യങ്ങളെല്ലാം ധരിപ്പിച്ചിരുന്നു. അതിനു ശേഷമുള്ള ദിവസങ്ങളിൽ നീന എന്നെ കുറിച്ച് കൊറേ കാര്യങ്ങൾ പറഞ്ഞു എന്നും അവൾക്കു നിനോടൊരു ആരാധന തോന്നി തുടങ്ങിയിട്ടുണ്ട് എന്നും റോയ് എന്നോട് പറഞ്ഞു... അതിനു ശേഷമാണ് ഹോസ്പിറ്റലിലെ സംഭവങ്ങൾ അരങ്ങേറിയത്. റോയിയോട് അത് പറഞ്ഞതും റോയിയുടെ പ്ലാൻ ആയിരുന്നു

💬 Comments

View all comments