0%

Chapter Title : ആഷി 2 [ഗഗനചാരി]

Author : Kambikathakal Read All Parts 1.1K

എന്റെ താടിക്കടിയിൽ അവൾ തിരുകി വെച്ചു,,,, ഞാൻ അവളുടെ നെറ്റിയിൽ വീണു കിടന്നിരുന്ന മുടി മാറ്റി നെറ്റിയിൽ മൃദുവായി ചുംബിച്ചു,,,, അവളെ ഞാൻ കെട്ടിപ്പിച്ചു കൂടുതൽ ചേർത്ത് കിടത്തി,,,, അവളുടെ കാതിലും കവിളിലും എന്റെ വിരൽ തൂവൽ സ്പർശമേകി,,, ഞാൻ എന്റെ തള്ള വിരലിനാൽ അവളുടെ കണ്ണിനടിയിൽ തഴുകി,,,,,,, അവളുടെ താടി പിടിച്ചുയർത്തി അടച്ചു വെച്ച ആ മാൻ മിഴികളിൽ ചുടു ചുംബനം നൽകി,,,,, അവളുടെ ഇരു കവിലുകളിലെ ഓരോ കോശങ്ങളും എന്റെ അധര സ്പര്ശനം ഏറ്റുവാങ്ങി,,,,,,,, അവളുടെ മുഖം ആകെ ചുവന്നു തുടുത്തിരിക്കുന്നു,,,ആ ചുവന്ന അധരങ്ങൾ ചെറുതായി വിറക്കുന്നുണ്ട്.. ഞാൻ എന്റെ ചുണ്ടുകളെ അതിനോടടുപ്പിച്ചു,,,,

എല്ലാ സുന്ദര നിമിഷത്തെയും തച്ചുടച്ചു കൊണ്ട് ആഷിയുടെ ഫോൺ റിങ് ചെയ്തു….. കുറച്ചു കഴിഞ്ഞു ആഷി ഫോൺ കട്ട്‌ ചെയ്തു,,,,,,, അവരൊക്കെ പോകാൻ റെഡി ആയി……. അര മണിക്കൂർ കൊണ്ട് ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു….

നീ എന്ത് പറഞ്ഞു?

വരാം എന്ന്……

നിന്റെ പനി മാറിയോ?

അത് കുഴപ്പമില്ല…….

അവൾ അതും പറഞ്ഞു ടവൽ എടുത്തു…

നീ കുളിക്കാൻ പോവണോ??

അല്ല. ഒന്ന് മേൽ കഴുകീട്ടു വരാം….

അവൾ പുറത്തേക്കിറങ്ങി പോവുന്നത് ഞാൻ നോക്കി നിന്നു……ആകെ അണ്ടി പോയ അണ്ണാന്റെ അവസ്ഥ ആയി എനിക്ക്…. ഏത് നശിച്ച നേരത്താണോ അവർക്ക് ഫോൺ ചെയ്യാൻ തോന്നിയത്…. അവർക്ക് അറിയില്ലെ ആഷിക്ക് സുഖമില്ലെന്ന്,,,,, അവർക്കങ്ങു പോയാൽ മതിയാരുന്നല്ലോ….. മനസ്സിൽ അവരെ ഇങ്ങനെ ശപിച്ചു കൊണ്ട് കിടന്നു…. എന്നാലും എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല…… അവൾ ചത്താലും സമ്മതിക്കൂലെന്ന ഞാൻ വിചാരിച്ചത്…… ഇത്

💬 Comments

View all comments