Chapter Title : ആഷി 2 [ഗഗനചാരി]
കൈ നീട്ടി നെഞ്ചിലേക്ക് തല ചാഴ്ച്ചു കിടന്നു………… വെയില് കൊണ്ടത്തിന്റെയും നടന്നതിന്റെയും ഒക്കെ ക്ഷീണം ഞങ്ങളുടെ രണ്ടുപേരുടെയും ശരീരത്തെ ഗാഢമായ ഉറക്കത്തിലേക്ക് പെട്ടന്ന് തന്നെ തള്ളി വിട്ടു……..
മുഖത്തു വെള്ളത്തുള്ളി വീണപ്പോയാണ് ഞാൻ കണ്ണ് തുറന്നത്…… മങ്ങിയ കാഴ്ച്ചയിൽ ആഷി തല തുടയ്ക്കുന്നത് കണ്ടു. തുടയ്ക്കുമ്പോൾ ഇട്ടിവീണതാന്ന് വെള്ളം…..
ഗുഡ് മോർണിംഗ്…
ഗുഡ് മോർണിംഗ്….. ഞാൻ നല്ല ചിരി പാസ്സാക്കി മറുപടി പറഞ്ഞു……
എന്റെ ശരീരത്തിൽ ഒരു പുതപ്പ് ഉണ്ട്…. ഞാൻ അത് പൊക്കിനോക്കി…..
നോക്കണ്ട…. അടിയിൽ ഒന്നുമില്ല…….
ഞാൻ ഫോൺ എടുത്തു സമയം നോക്കി……. ഏഴര ആയി……
നീ പെട്ടന്ന് റെഡി ആവാൻ നോക്ക്… അവരൊക്കെ ഇപ്പോൾ വരും…..
ഞാൻ ആഷിയുടെ ടവൽ വാങ്ങി ശരീരം മറച്ചു….. ആഷി മുടി മുകളിൽ കേറ്റിവച്ചിട്ടാണ് ഉള്ളത് അവളുടെ പുറത്ത് രണ്ട് മൂന്ന് തുള്ളി വെള്ളം പറ്റിക്കിടക്കുന്നു…. ഞാൻ പിന്നിൽ നിന്നും അവളെ കെട്ടിപ്പിടിച് പുറത്തുണ്ടായിരുന്ന വെള്ളം നക്കി എടുത്തു….. ഞാൻ അവളുടെ കഴുത്തിൽ പതിയെ ചുംബിച്ചു……. അപ്പോഴേക്കും അവൾ എന്നെ തള്ളി മാറ്റി….
മതി മതി നീ പോയി പെട്ടെന്ന് റെഡി അവൻ നോക്ക്,,, സമയം ഇല്ല…..
സമയമുണ്ടല്ലോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഒരു ടി ഷർട്ടും എടുത്ത് പുറത്തേക്ക് നടന്നു……. കുളി കഴിഞ്ഞു വരുമ്പോഴേക്കും മറ്റുള്ളവർ അവിടെ എത്തിയിരുന്നു……ഞാൻ പെട്ടെന്ന് തന്നെ റെഡി ആയി…….. പതിവ് പോലെ ഫുഡും അടിച്ചു ഞാൻ കുട്ടികളോട് കളിച്ചും ഫോണിൽ തൊണ്ടിയും സമയം പോക്കി…… ഞാനും കുട്ടികളും വെളിയിലേക്കിറങ്ങി,,,,,, ഗ്രൗണ്ടിനു അറ്റാതായി തണലുള്ള ഭാഗത്തേക്ക് നടന്നു……
ഇന്നലെത്തെ
💬 Comments
View all comments