Chapter Title : ആഷി 3 [Floki kattekadu]
കൂടി എനിക്കൊരു സർപ്രൈസ് നൽകുകയാണോ? അങ്ങനെ ആണെങ്കിൽ ആഷിയും റോയിയും തമ്മിൽ ഇതിനു മുന്നേയും കൂടിക്കാഴ്ചകൾ നടന്നു കാണില്ലേ...
"ഒന്ന് നിർത്ത് മൈരേ, മിനിറ്റുകൾക്കകം നി അത് കാണും"
ഞാൻ എന്നെ ശാന്തനാക്കി, സീറ്റ് പുറകിലേക്കിട്ട് ഒന്ന് കിടന്നു. കുറച്ചു സമയത്തെ നിശബ്ദദ ഭേധിച്ചു കൊണ്ട് എന്റെ മൊബൈൽ റിങ് ചെയ്തു തുടങ്ങി.
"നീന കാളിങ്"
എന്റെ ഹൃദയം പെരുമ്പറ കണക്കു ഇടിക്കാൻ തുടങ്ങി. കാൾ അറ്റാൻഡ് ചെയ്യുമ്പോൾ കൈകൾ ചെറുതായൊന്നു വിറച്ച പോലെ...
ഞാൻ : ആ നീന...
നീന : എവിടെ എത്തി man...
ഞാൻ :സിറ്റി ബോർഡറിൽ കാർ നിർത്തി ഇട്ടിരിക്കുന്നു.
നീന : എന്നാൽ പതിയെ വാ. വരുമ്പോൾ കാണുന്ന ഫസ്റ്റ് ലെഫ്റ്റ്. അവിടെ എത്തീട്ടു വണ്ടി നിർത്തിക്കോ, എന്നിട്ട് എന്നെ വിളിക്ക്.
ഞാൻ : ok
ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. വണ്ടി മൂവ് ആയി തുടങ്ങി.. ഏകദേശം ആറോ എഴോ മിനുട്ട് ദൂരം മാത്രമേ ഒള്ളു... എന്റെ കണ്ണുകളിൽ ഫസ്റ്റ് ലെഫ്റ്റ് കാണാൻ കഴിയുന്നുണ്ട്. പതിയെ കാർ റോഡിൽ നിന്നിം അരികിലേക്കിറക്കി. നീനയെ വിളിച്ചു... നീന കാൾ എടുക്കുന്നില്ല... മറിച് കാൾ കട്ട് ചെയ്തു ഉടൻ തന്നെ കാറിന്റെ ഫ്രണ്ട് ഡോർ തുറന്നു അകത്തു കയറി... എന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു എന്റെ ചുണ്ടുകളിൽ ഒരു ഉമ്മ തന്നു...
നീന : എന്തുവാ ഷാക്കീ, നിന്റെ ഹാർട് അടിച്ചു പോകുമല്ലോ ഇങ്ങനെ കിടന്നു മിടിച്ചാൽ...
ഞാൻ : നീന... നി എന്നെ ശരിക്കും വട്ട് കളിപ്പിക്കുകയാണ് എന്നെനിക്കറിയാം... ചില
💬 Comments
View all comments