0%

Chapter Title : ആഷി 3 [Floki kattekadu]

Author : Kambikathakal Read All Parts 2.5K
മുട്ടുകുത്തി നിന്നതിൽ നീനയുടെ കാൽമുട്ടുകൾ ചുവന്നതായി ഞാൻ കണ്ടു. ഞാൻ അവിടെ ഉമ്മ വെച്ചു കൊണ്ട് നീനയെ നോക്കി. നീനയെന്നെ നോക്കി ചെറുതായി ചിരിച്ചു കൊണ്ട് അതൊന്നും കുഴപ്പമില്ലെന്ന തരത്തിൽ കണ്ണുകൾ ചിമ്മി തുറന്നു. നീനക്കെന്നോടെന്ന പോലെ, എനിക്കും നീനയോട് പ്രണയം തോന്നിത്തുടങ്ങിയോ എന്ന് ഞാൻ സംശയിച്ചു. സംശയമല്ല, സത്യമാണ്. എന്റെ കണ്ണുകൾ യന്ത്രികമായി അവളോടുള്ള ബഹുമാനം കാണിച്ചു. എനിക്ക് നീനയോട് അനുരാഗം തുടങ്ങിയിരിക്കുന്നു. ഓരോ ദിവസവും നീനെ എന്നെ അത്ഭുപെടുത്തികൊണ്ടിരുക്കുന്നു. ഓരോ ദിവസവും നീന എന്നിൽ കുടിയേറിക്കൊള്ളുന്നു. ഞാൻ നീനയെയും പ്രണയിച്ചു തുടങ്ങുന്നോ? നീനക്ക് എന്നെ ഇഷ്ടമാണ് എനിക്ക് നീനയെയും അതേസമയം റോയ് നീനയുടെ ജീവനാണ്. ആഷി എന്റെ ജീവനാണ്. ആഷിക്കു നീനയെയും വല്ല്യ കാര്യമാണ്. നീനക്ക് ആഷിയോട് തോന്നിയ അനുരാഗം അവളെന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. ആഷി എന്നെ ജീവന് തുല്യം സ്നേഹിക്കുന്നു എന്നുറപ്പാണ്. എനിക്കും റോയിക്കും ഇടയിൽ ഒരു മറയുമില്ലാത്തതും ആണ്. ഇഷ്ടങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നപോലെ തോന്നി. ഏയ്‌ അല്ല... ഒരിക്കലുമല്ല ഞങ്ങളെല്ലാം ഒന്നാണ് അതാണ് സത്യം. ലോകത്ത് ആർക്കും ആരെങ്കിലും വേണമെങ്കിലും പ്രണയിക്കാം. അതിനു പ്രത്യേകിച്ച് ആരുടേയും സമ്മത പത്രം ആവിശ്യമില്ല. പക്ഷെ നിങ്ങൾക്കു പ്രണയം തോന്നുന്ന ആൾക്ക് തലപര്യം ഇല്ലാത്തിടത്തോളം അവരെ ഒന്നിനും നിർബന്ധിക്കരുത്. നിങ്ങക്കവരോട് തോന്നുന്ന പോലെ അവർക്കു മറ്റൊരാളോട് തോന്നിയാൽ അതിനെ കുറ്റം പറയരുത്, അതിന്റെ പേരിൽ പ്രതികാരം ചെയ്യരുത് കാരണം അവരും നിങ്ങളെ പോലെ തന്നെ അല്ലെ ചിന്തിക്കുന്നത്... അപ്പോൾ പിന്നെ പറ്റുന്ന വഴി, അവരെ സ്നേഹിക്കുക സ്നേഹം കൊണ്ട് സ്നേഹം വാങ്ങുക....ഞാൻ പറഞ്ഞു

💬 Comments

View all comments