0%

Chapter Title : ആഷി 3 [Floki kattekadu]

Author : Kambikathakal Read All Parts 2.5K
കണ്ടിട്ടില്ല. ഞാൻ പിന്നെ എന്തിന് പേടിക്കണം. ഞാൻ എന്നെ സ്വയം സമാധാനിപ്പിച്ചു. . പക്ഷെ, "നീനയല്ലല്ലോ ആഷി" അവൾ ഇപ്പോഴനുഭവിക്കുന്ന സുഖം ഒരു ലഹരി പോലെ അവളിൽ കുടി കൊണ്ടാൽ? ലഹരി എന്നാൽ ഒരുക്കലും വിട്ടുപോകാത്തായി മാറുമോ? നിങ്ങകൾക്കെന്തു തോന്നുന്നു? . എന്ത് തന്നെ തോന്നിയാലും, ആഷി ഒരു പടി കൂടി മുന്നോട്ട് പോയി കഴിഞ്ഞു... അവിടെ നിന്നും ഇപ്പോൾ ഒരു തിരിച്ചു പോക്ക് സാധ്യമല്ല... പക്ഷെ അന്ന് തോന്നാത്ത ഭയം ഇപ്പോ എനിക്കെന്തിനു? ഞാൻ വീണ്ടും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ഇതിന്റെ കടിഞ്ഞാൺ എന്നിൽ തന്നെയുണ്ട്. നിങ്ങൾ കണ്ടോളു. !!! പക്ഷെ ഇപ്പോൾ ആഷി സന്തോഷിക്കട്ടെ... എന്റെ ശരീരത്തിലൂടെ ഒരു മിന്നൽ കടന്നുപോയി. ഞാൻ റോയിയെ ഫോണിൽ വിളിച്ചു. അവൻ കാൾ അറ്റൻഡ് ചെയ്യുന്നില്ല. രണ്ട് മൂന്നു തവണ വിളിച്ചിട്ടും എടുത്തില്ല. എനിക്കാണെങ്കിൽ ഇരുന്നിട്ട് ഇരിപ്പൊട്ടുന്നും ഇല്ല. റോയ് ഉച്ചക്ക് മുന്നേ പോയതാണ്. ഇത് വരെ തിരിച്ചെത്തിയിട്ടില്ല. ഇനി അവൻ വരുമോ എന്നും അറിയില്ല. ഓഫീസിൽ നിന്നും ഇറങ്ങണം എങ്കിൽ റോയ് വരണം. അല്ലങ്കിൽ ഓഫീസ് ക്ലോസ് ചെയ്തു വേണം ഇറങ്ങാൻ. ഇത് രണ്ടാണെങ്കിലും കൺഫേം ചെയ്യാൻ അവൻ കാൾ എടുക്കണം. റോയ് ഇന്ന് രാവിലെ മുതൽ നല്ല മൂഡിൽ ആയിരുന്നില്ല. രാവിലെ ഫ്ലാറ്റിൽ നിന്നും ഇറങ്ങുന്ന സമയം ഫ്ലാറ്റിലെ സെക്രട്ടറി, കേശവ് കാന്തിയുമായി ഒന്ന് ഉടക്കി. "കേശവ് കാന്തി" എല്ലാ ഫ്ലാറ്റുകളിലും കാണുന്ന സ്ഥിരം അമ്മാവൻ. പ്രായം 55 കഴിഞ്ഞു കാണും.
ഏതോ കേന്ദ്ര സർക്കാർ സർവീസിൽ നിന്നും വിരമിച്ചു ഇപ്പോൾ ഒരു പണിയും

💬 Comments

View all comments