Chapter Title : ആഷി 3 [Floki kattekadu]
പോകരുത് ഷാക്കീ..”
എന്ത് കൊണ്ട് നീനക്കെന്നോട് പ്രണയം തോന്നുന്നു എന്നെനിക്കറിയാം. പുറത്തേക്കു കാണുന്ന പോലെ അല്ല, നീന വളരെ ഇമോഷണൽ ആയ ആളാണ്. അതിനു അതിന്റേതായ ഒരുപാട് കാരങ്ങളുണ്ട്. നീന പിന്നിട്ട വഴികൾ, സഹിക്കേണ്ടി വന്ന യഥാനകൾ, അനുഭവിക്കേണ്ടി വന്ന വേദനകൾ... ശരീരം നോക്കി കൂട്ടുകൂടിയവർ കൊടുത്ത പാഠങ്ങൾ ... അതിൽ നിന്നെല്ലാം മാറി നീനയെ അറിഞ്ഞ വ്യക്തികൾ ഞങ്ങൾ മൂന്നുപേരായിരുന്നു...
ഞാൻ നീനയെ നെഞ്ചോട് ചേർത്ത് വെച്ചു.
“ഞങ്ങളുടെ നീനുനെ തനിച്ചാക്കി, ആഷിയോ ഷാക്കിയോ എങ്ങോട്ടും പോകുന്നില്ല”
കുറച്ചു നേരം അങ്ങനെ കിടന്നു. നീന പെട്ടന്ന് എന്തോ ആലോചിച്ച പോലെ എണീറ്റു. അവൾ ഇപ്പോൾ വരാം എന്നും പറഞ്ഞു പോയി. ഞാൻ കണ്ണാടിയിലൂടെ നോക്കുമ്പോൾ. തിയോ ഒരു ബിയർ എടുത്തു പൊട്ടിച്ചു കൊണ്ട് സോഫയിൽ ഇരുന്നു . ഒരു സിഗിരറ്റ് കൂടെ കത്തിച്ചു . അവൻ ഒരു ഷോർട്സ് മാത്രമാണ് ഇട്ടിരിക്കുന്നത്. തിയോ ശരിക്കും ക്ഷീണിച്ചിട്ടുണ്ട്. അവന്റെ മുഖ ഭവങ്ങളിൽ അത് വ്യക്തമാണ്. ആഷി, റൂമിന്റെ ഒരു മൂലയിലുള്ള ഓപ്പൺ ഷവറിൽ കുളിച്ചു, പുറത്തേക്കിറങ്ങി. ആഷി ഒരു ബോക്സ്ർ ഷോർട്സ് ആണ് ധരിച്ചിരിക്കുന്നത്. ഒപ്പം ഒരു, വെരി ഡീപ് നെക്ക് ക്രോപ് ടോപ്പും. അത് വളരെ ലൂസ് ആയിട്ടുള്ളത്. ആഷിയുടെ മുലയും വയറുമൊക്കെ നന്നായി കാണാം. ആഷി നേരെ നടന്നു വന്നു ടേബിളിന് മുകളിലുള്ള ബിയർ ബോട്ടിൽ എടുത്തു പൊട്ടിച്ചു. ഒരു കവിൾ കുടിച്ചു. എനിക്കത്ഭുതം തോന്നി. ഒരു തരത്തിലുള്ള സങ്കോചിവും ആഷിക്കില്ലായിരുന്നു. അത് കഴിഞ്ഞു ആഷി വീണ്ടും എന്നെ ഞെട്ടിച്ചു... സിഗിരറ്റ് പാക്ക് എടുത്തു
💬 Comments
View all comments