Chapter Title : ആഷി 3 [Floki kattekadu]
മിനുട്ട് കൊണ്ടെത്താവുന്ന സ്ഥലം. ട്രാഫിക് എല്ലാം കൂട ഓഫീസിൽ നിന്നും മാക്സിമം ഒരു 35 മിനുട്സ് എടുക്കും.
ഞാൻ ഡ്രൈവ് ചെയ്തു കൊണ്ട് നീനയെ വിളിക്കാൻ തുനിഞ്ഞു. എന്നാൽ പിന്നീട് ആ ശ്രമം വേണ്ട എന്ന് വെച്ചു. പക്ഷെ എന്തോ മനസ്സ് സമ്മതിക്കുന്നില്ല. ആഷിയുടെ വീഡിയോ കണ്ടത് മുതൽ ഒരു തരം വല്ലാത്ത അവസ്ഥ. ദൈവഹിതം എന്നൊക്കെ പറയില്ലേ, അല്ലങ്കിൽ മറ്റെന്തെങ്കിലും ആയിക്കോട്ടെ തൊട്ടടുത്ത നിമിഷം നീനയുടെ കാൾ എന്നെ തേടി വന്നു.
നീന : ഡാ കോപ്പേ എവിടെ?...
ഞാൻ : ഓഫീസിൽ നിന്നും ഇറങ്ങി 10 മിനുട്സ് ആയിക്കാണും. മാക്സിമം ഇനിയൊരു 25 മിനുട്സ് അതിനുള്ളിൽ എത്തും...
നീന : അയ്യോ...
ഞാൻ : എന്തുവാടി?
നീന : കെട്ടിയോൾടെ ഒരു കൈ കണ്ടപ്പോഴേക്കും ഇതാണോടാ അവസ്ഥ... നാണമില്ലേ നിനക്ക്...
ഞാൻ :കെട്ടിയോനെ വീട്ടിൽ നിന്നും പറഞ്ഞയച്ചിട്ട്, കെട്ടിയോന്റെ ഫ്രണ്ടിനെ വിളിച്ചിരുത്തി കളിപ്പിച്ച നീ എന്നെ ഉപദേശിക്കുന്നോടി(സംഗതി കെട്ടിയോന് അറിയാമെങ്കിലും എന്ന് ഞാൻ മനസ്സിൽ പറഞ്ഞു) നീ കാര്യം പറ
നീന :അത് പിന്നേ എനിക്ക് നിന്നോട് ഒരു പ്രേമം തോന്നിയത് കൊണ്ടല്ലേ... ശരി ഞാൻ വിളിച്ചത് അതല്ല നീ ഇപ്പോൾ തന്നെ വരണ്ട... ഞങ്ങൾ ഇവിടെ ഒരു ഷോപ്പിൽ ആണ്. സൊ കുറച്ചു ലേറ്റ് ആകും...നീ സിറ്റി ബോർഡറിൽ എവിടേലും വണ്ടി ഒതുക്കി നിന്നാൽ മതി.
ഞാൻ : ആ ok. എന്ത് ഷോപ്പിലാടി നീ. നിങ്ങൾ രണ്ട് പേരും കൂടി ഈ കഴിഞ്ഞ മാസം കൊണ്ട് കൊറേ വാങ്ങിക്കൂട്ടിയല്ലോ...
നീന :
💬 Comments
View all comments