0%

Chapter Title : ആഷി 4 [Floki kattekadu]

അത് കൊണ്ടാകാം ഡോക്ടർ അങ്ങനെ പറഞ്ഞത്. റോയ് ഇപ്പോഴും ഡോക്ടർ റൂമിൽ തന്നെ ആണ്. ഇനി തന്നോട് പറയാൻ പറ്റാത്ത കാര്യങ്ങൾ വല്ലതും ഉണ്ടോ...? നീന കസേരയിലേക്ക് ഒന്ന് കൂടി കാറിയിരുന്നു... ആഷിയുടെ അന്നത്തെ, അതിനു ഗംഭീരമായ കളിക്ക് ശേഷം ഇപ്പോൾ മൂന്ന് മാസം ആയിരിക്കുന്നു... അന്നത്തെ ആ ദിവസം ഞങ്ങൾ മൂന്ന് പേരും ജീവിതത്തിൽ മറക്കില്ല...
അത്രയേറെ സന്തോഷത്തിലും ആഹ്ലാദത്തിലും ആയിരുന്നു. അത് കഴിഞ്ഞു രണ്ട് മാസം. ആഷി ശരിക്കും ജീവിതത്തിന്റെ സുന്ദര നിമിഷങ്ങൾ ആഘോഷിക്കുകയായിരുന്നു. എന്തല്ലാം കാര്യങ്ങളാണ് ഞങ്ങൾ നാല് പേരും കൂടി ചെയ്തു കൂട്ടിയത്. പ്രണയവും രതിയും നിറഞ്ഞ ലോകം ആഷി അനുഭവിച്ചു അറിയുകയായിരുന്നു. ചില കാര്യങ്ങളൊക്കെ ഇന്നാലോചിക്കുമ്പോൾ ശരികും പേടി തോനുന്നു. ഓരോ ദിവസവും ഷാക്കീ എന്റെ ഹൃദയം കവർന്നു കൊണ്ടിരുന്നു... അതിലേറ്റവും പ്രധാനപെട്ട ദിവസം ഷാക്കിയുടെ പിറന്നാൾ ദിവസമായിരുന്നു. അതേ ഞാൻ എന്റെ വരം പറയാൻ പാകപ്പെടുത്തിയിരുന്ന ദിവസം. വലിയ പാർട്ടികൾ ഒന്നും തന്നെ ഞങ്ങൾ പ്ലാൻ ചെയ്തില്ല. ഞങ്ങൾ 4 പേരും മാത്രമടങ്ങുന്ന ചെറിയ ഒരു പാർട്ടി... "ഷാക്കിയുടെ ബിർത്തഡേ" രാവിലെ മുതൽ ഞാനും ആഷിയും തിരക്കിലാണ് . ഷാക്കിയുടെ പിറന്നാൾ ദിവസം, എന്തെല്ലാം സർപ്രൈസ്കൾ കൊണ്ട് നിറക്കാം എന്ന് മാത്രമാണ് ഞങ്ങളുടെ ചിന്ത. ഫ്ലാറ്റ് ഡെക്കറേഷൻ ചെയ്യാനുള്ള എല്ലാം തലേ ദിവസം തന്നെ മേടിച്ചു വെച്ചിട്ടുണ്ട്. ഫ്ലാറ്റ് സെക്രട്ടറി കാന്തിയെ പോയി കണ്ടു. ഇന്ന് ഫ്ലാറ്റിൽ ഒരു ചെറിയ ബര്ത്ഡേ പാർട്ടി ഉണ്ടെന്നും, അലമ്പാക്കാൻ വരണ്ടെന്നും പറഞ്ഞു. അങ്ങേര് ok എന്ന് പറഞ്ഞു. നിങ്ങൾ vichaarikkunn മറുതൊന്നും പറയാതെ എങ്ങനെ ok എന്ന് പറഞ്ഞു എന്നല്ലേ... അതൊരു വലിയ കഥയാണ്. അത് നമുക്ക് വഴിയേ അറിയാം. വൈകുന്നേരം ആയപ്പോഴേക്കും ഫ്ലാറ്റ് ഡെക്കറേഷൻ ഒക്കെ തീർന്നു. ഞാനും ആഷിയും കേക്ക് കൊണ്ട് വന്നു. ഡ്രിങ്ക്സ് എല്ലാം ഒതുക്കി വെച്ചു. സമയം 7 ആയി റോയ് ഷാക്കിയേ കൊണ്ട് 8 മണിക്ക് എത്തും 9 നു പാർട്ടി തുടങ്ങും. 12 നു കേക്ക് കട്ടിങ്. അതിനിടയിൽ ഷാക്കിക്ക് 3 സർപ്രൈസ്. 12

💬 Comments

View all comments