0%

Chapter Title : ആഷി 4 [Floki kattekadu]

താമസിക്കട്ടെ. കമ്പനിയിലെ ഷാക്കീടെ ഷെയർ ഇനി അവളുടേതാണ്... ഞാൻ : yeah.... റോയ് എന്നെ എണീപ്പിച്ചു... ചെറുതായി കനം വെച്ചു തുടങ്ങിയ വയറുമായി ഞാൻ എണീറ്റു റോയിയുടെ കൂടെ നടന്നു... എനിക്ക് മുന്നിൽ ഞാൻ ഷാകിയുടെ ചിരിക്കുന്ന മുഖം രൂപം കണ്ടു... "ഞാൻ അറിയുന്നു, ഷാക്കീ. നക്ഷത്രങ്ങളിൽ ഇരുന്നു നി എല്ലാം കാണുന്നുണ്ട്... ഇന്നെന്റെ സ്കാനിങ് ആയിരുന്നു. ഞാൻ പറയാത്ത എന്റെ വരം തന്നിട്ട് തന്നെ ആണ് നി പോയത്. I know you always keep promises"
തിരിച്ചു ഫ്ലാറ്റിൽ എത്തി ഞാൻ എന്റെ ഡയറി എടുത്തു എഴുതാനിരുന്നു. "I am Neena, wife of Roy" ഇതെന്റെ കഥയാണ്.. "ഷാക്കിക്ക് മുന്പും, ഷാക്കിക്ക് ശേഷവും".... നീനയിലൂടെ നമുക് വീണ്ടും കാണാം... സ്നേഹം ഫ്ലോക്കി കട്ടേക്കാട് (The boat builder) നിങ്ങളുടെ വിലയേറിയ അപിപ്രായങ്ങൾ അറിയിക്കുക

💬 Comments

View all comments