Chapter Title : ആഷി 5 [Floki kattekadu]
നീനു നി ഉദ്ദേശിച്ചത്”
ടേബിളിൽ ഇരുന്നു കൊണ്ട് ഞാൻ ചോദിച്ചു
നീനു : മൈരേ മിണ്ടാതിരി.... ഇനി നീ വാ തുറന്നാൽ ഞാൻ മുള്ളിയിടും നിന്റെ വായിൽ....
ഞാൻ : ഹഹഹ....
ആഷി : നി പറഞ്ഞതെല്ലാം എനിക്ക് മനസ്സിലാകും. പക്ഷെ ഇപ്പോൾ നി ഒന്ന് ക്ഷമിക്ക്. അത് മാത്രമല്ല. അവരെ കൊണ്ട് നമുക്ക് പിന്നീട് ഉപകാരം ഉണ്ടാവും...
നീനു ആഷിയെ ഒന്ന് നോക്കി... എന്താണെന്ന് നീനുവിനും മനസ്സിലായില്ല. സത്യം പറയാലോ എനിക്കും!!!
ആഷിയിൽ പതിയെ പതിയെ പല മാറ്റങ്ങളും വരുന്നത് ഞാൻ നോക്കി നിന്നു. കുറച്ചു മുന്നേ വരെ എനിക്ക് അത്ഭുതം ആയിരുന്നു എങ്കിൽ ഇപ്പോൾ എനിക്ക് ആഷിയോട് ബഹുമാനം ആണ് തോന്നുന്നത്.
നീനു ആഷിയുടെ മുഖമെല്ലാം വൃത്തിയാക്കി ഒരു ചുംബനം നൽകി. റൂമിൽ നിന്നും റോയിയും ബാനുചേച്ചിയും ഇറങ്ങി വന്നു. ചേച്ചി റോയിയുടെ പുറകിൽ തന്നെ നിന്നു. അവർക്കു ഞങ്ങളെ അഭിമുകീകരിക്കാൻ ഒരു മടിയുള്ള പോലെ
നീനു : അയ്യോ മറഞ്ഞു നിക്കാൻ അവൻ നിങ്ങടെ കെട്ടിയോനൊന്നും അല്ലല്ലോ... ഡാ ചെക്കാ അങ്ങ് മാറി നിക്കടാ
ഞാൻ : ഹേയ് നീനു. മതി... നിർത്ത്
ആഷി : നീനൂ.......
ആഷി അവരെ പിടിച്ചു കൊണ്ട് വന്നു ഞങ്ങളുടെ ഒപ്പം നിർത്തി
ആഷി : എന്റെ ബാനുചേച്ചി.... ചേച്ചി ഒന്ന് കൊണ്ടും പേടിക്കണ്ട. ഇവിടെ ഉള്ളവരല്ലാതെ വേറെ ആരും ഇതൊന്നും അറിയാനും പോകുന്നില്ല. ഇതിന്റെ പേരിൽ ചേച്ചിയെ ബുദ്ധിമുട്ടിക്കാനും പോകുന്നില്ല. ഇനിഒന്ന് ചിരിച്ചേ...
ഞാൻ നീനുവിന്റെ മുഖത്തു നോക്കി ഒന്ന് മയപ്പെടാൻ പറഞ്ഞു നീനു ഓക്കേ
💬 Comments
View all comments