0%

Chapter Title : ആഷി 5 [Floki kattekadu]

പറഞ്ഞു

“ഞാൻ”

നീനു : എന്ത് ഞാൻ...

“ഞാൻ ആണ് കുടിച്ചത്”

നീനു ഉറക്കെ ചിരിച്ചു.... എനിക്കും ചിരി പൊട്ടി.. ആഷി പക്ഷെ ചിരി ഒതുക്കി അവൾ ചേച്ചിയോട് ചേർന്നു നിന്നും, അവരെ കംഫേർട് ആക്കാൻ അത് വേണമായിരുന്നു. തിരിച്ചു ഫ്ലാറ്റിലേക്ക് തിരിച്ചു. കാറിൽ വെച്ചു നീനു ബാനു ചേച്ചിയോട് ചോദിച്ചു

നീനു : അല്ല ചേച്ചി ഇനി ഫ്ലാറ്റിൽ എത്തുമ്പോ നിങ്ങളെ ഞങ്ങളുടെ കൂടെ കണ്ടാൽ നിങ്ങടെ കണവൻ വല്ലതും പറയോ

ബാനു : ഏയ്‌ ഇല്ല. അദ്ദേഹത്തിന് നിങ്ങളെ ഒക്കെ വല്ല്യ ഇഷ്ടാണ്. പിന്നേ പ്രായം ആയില്ലേ. വല്ല്യ പൊസിഷനിൽ നിന്നും വിരമിച്ചു വീട്ടിൽ ഒറ്റക്കിരിക്കുന്നതിന്റെ സമ്മർദ്ദവുമൊക്കെ ആണ് ഇങ്ങനെ പെരുമാറുന്നത്... ഞാൻ പറഞ്ഞു ശരിയാക്കാം....

നീനു : ആക്കിയ മതി...

നീനു അവരെ ഒന്നുകൂടി ഉമ്മ വെച്ചു.

തിരിച്ചു ഫ്ലാറ്റിലേക് ഡ്രൈവ് ചെയ്തത് റോയ് ആയിരുന്നു. എനിക്ക് പോയതും ഒന്ന് ഉറങ്ങണം എന്നെ ഉണ്ടായിരുന്നൊള്ളു. ആഷിയുടെ മുഖം ഒക്കെ ചുവന്നിരിക്കുന്നു. ക്ഷീണം കാരണം കണ്ണുകൾ താനേ അടയുന്നതായി കണ്ടു.. നീനു ബാനു ചേച്ചിയുടെ കാതിൽ എന്തോ പറഞ്ഞു ബാനു ചേച്ചി

“പൊ കൊച്ചേ, എനിക്കൊന്നും കഴിയില്ല “ .

നീനു : എന്ന ചേച്ചിടെ മിസ്റ്ററെ ഞാൻ ഒന്ന് കാണും....

ബാനു : അയ്യോ വേണ്ട മോളെ... നമുക്ക് നോക്കാം....

നീനു : അങ്ങനെ വഴിക്കു വാ...

ഫ്ലാറ്റ് എത്തി, 2nd ഫ്ലോറിൽ ബാനു ചേച്ചി പോയി

റോയ് : നീനു, നി എന്താ അതിനോട് ഒരു സ്വകാര്യം പറഞ്ഞത്...

നീനു :

💬 Comments

View all comments