Chapter Title : ആഷി 5 [Floki kattekadu]
ഒരു സിമ്പിൾ കാര്യമാണ്. ഇങ്ങള് വിചാരിക്കുന്ന പോലെ ഒന്നും അതിലില്ല... ന്നാലും ഞാൻ ഇപ്പോൾ പറയൂല...
ഞാൻ : കുരിപ്പ്... ശരി, ഇപ്പോൾ പറയാനായി എന്തെങ്കിലും ഉണ്ടോ......
ആഷി : ഇപ്പോൾ ഇങ്ങള് ഇന്നേ കെട്ടിപിടിച്ചു ഉറങ്ങിക്കോളി അത് മതിട്ട......
ആഷി എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു... പതിയെ ആഷി ഉറക്കത്തിലേക്ക് വീണു. ആഷിയുടെ നാസികയിൽ നിന്നും വരുന്ന നിശ്വാസത്തിന്റെ ചൂട് ഞാൻ നെഞ്ചിൽ ഏറ്റ് വാങ്ങി.... ഞാൻ അവളുടെ മുടിയിൽ തലോടി.....
എന്തായിരിക്കും ആഷിക്കു പറയാനുള്ള ആഗ്രഹം...... കണ്ണുകളിൽ ഉറക്കം പിടിക്കുന്നു......
രാവിലെ എണീറ്റതും ബെഡിൽ ആഷിയെ കണ്ടില്ല. കിച്ചണിൽ ആകും എന്ന് കരുതി. പതിയെ എണീറ്റ് കിച്ചണിലേക്ക് നടന്നു. ആഷി രാവിലെ തന്നെ എണീറ്റി ഫുഡ് ഉണ്ടാക്കുകയാണ്. ഞാൻ പിന്നിലൂടെ അവളെ കെട്ടിപിടിച്ചു....
ഉഫ്ഫ്ഫ്ഫ്ഫ്..... സ്സ്സ്സ്സ്സ്സ്സ്.....
ആഷി ഒന്ന് പുളഞ്ഞതും ഞാൻ പിടി വിട്ടു...
ആഷി : ശരീരം മൊത്തം നീറുന്നുണ്ട് ഷാക്കി....
ഞാൻ : കണ്ടവന്മാരെ കേറി മേയാൻ വിട്ടിട്ട് ഇപ്പോൾ എനിക്കൊന്ന് കെട്ടിപ്പിടിക്കാൻ പറ്റില്ല എന്നായോ...
ആഷി തിരിഞ്ഞു നിന്നു. അവളുടെ മാസ്റ്റർപീസ് “ഒരു പുരികം പൊക്കി” എന്നെ നോക്കി ചുണ്ടിലപ്പോൾ കണ്ട ചിരി.... ഹോ.... കിടിലൻ....
ആഷി : ദേ ഷാക്കി.... ഇഞ്ഞത് പറയല്ലേ ട്ടോ അത് അപ്പോൾ ഒരു ആവേശത്തിന് ചെയ്തതാ.... സത്യം പറഞ്ഞാൽ എനിക്ക് തന്നെ അറിയില്ല ഞാൻ എന്തെല്ലാം ചെയ്തെന്ന്.... ഇഞ്ഞി കളിയാക്കല്ലേ....
ഞാൻ : അയ്യോ പാവം... ശരി നീ പോയി റസ്റ്റ് എടുക്ക്. ഫുഡ് ഞാൻ റെഡി ആക്കാം.......
ഞാൻ പറഞ്ഞതും കയ്യിലുണ്ടായിരുന്ന
💬 Comments
View all comments