0%

Chapter Title : ആഷി 5 [Floki kattekadu]

മൊബൈലിൽ എന്തോ ടൈപ് ചെയ്യുന്നുണ്ട്. ഇടക്ക് ചിരിക്കുന്നു..... നീനു അവിടെയുള്ള ഒരു തൂണിന്റെ മറവിലേക്ക് എന്നെ പിടിച്ചു നിർത്തി....

“ആഷി പാന്റീസ് ഇട്ടിട്ടില്ല....... നീ പറഞ്ഞിട്ടാണോ???? “

ഒരു നിമിഷം കൊണ്ട് എന്റെ തലയ്ക്കുള്ളിൽ നിന്ന് സകലതും പാറിപ്പോയി.... പന്റീസും ബ്രായും തൂക്കി എന്റെ മുന്നിൽ ഡാൻസ് കളിച്ചവൾ ഇപ്പോൾ ഈ പറഞ്ഞ സാധനം ഇട്ടിട്ടില്ലന്നോ????

“ഹേയ്, നിങ്ങൾ കാണുന്നില്ലേ, വശപ്പിശകൊന്നും അല്ല, നല്ല കനത്തിൽ എന്തോ വരുന്നുണ്ട്!!!! ആഷി മറ്റെന്തിനോ തയ്യാറെടുക്കുകയല്ലേ??. ഇനി അതെന്താണെന്ന് അറിയാതെ എങ്ങനെ സമാദാനം കിട്ടും അതെങ്ങനെ കണ്ടുപിടിക്കും......?”

സ്നേഹം

ഫ്ലോക്കി കട്ടേക്കാട്

💬 Comments

View all comments