Chapter Title : ആഷി 5 [Floki kattekadu]
കഴിവുള്ള, എന്റെ കൂട്ടുകാരൻ. ഇന്ന് ശാക്കിയെന്റെ കൂടെ ഇല്ല. ഒരു തരത്തിൽ നോക്കിയാൽ ഞാൻ ആണ് ഷാക്കിയുടെ മരണത്തിനു ഉത്തരവാദി, മറ്റൊരു രീതിയിൽ പറഞ്ഞാൽ..
“എന്റെ കരങ്ങളുടെ പ്രവർത്തിയായലാണ് ഷാക്കി മരിച്ചത് വെക്തമായി പറഞ്ഞാൽ, കൊല്ലപ്പെട്ടത് “
ഞാനിപ്പോഴും ഓർക്കുന്നു... അന്നാ ശനിയാഴ്ച അവർ മൂന്നു പേർ കൂടി ഓഫീസിൽ വന്നത്.....
3 മാസങ്ങൾക്കു മുമ്പ്:
ഷാക്കിയുടെ കാർ ബാംഗ്ലൂർ നഗരവീഥികളെ തഴുക്കി കടന്നു പോയികൊണ്ടിരിക്കുന്നു. പുറകിലെ സീറ്റിൽ ആഷി, ആഷിയുടെ മുഖത്ത് ക്ഷീണം തീർത്തും പ്രകടമാണ്. ആഷി ഇടയ്ക്കിടയ്ക്ക് മുലകൾക്ക് മേലെ കൈ വെച്ചു കൊണ്ടിരുന്നു. കാമ പരിവേഷത്തിനിടക്ക് ചെയ്തു കൂട്ടിയതിന്റെ ബാക്കിയാണ് എന്നെനിക്ക് മനസിലായി. ഞാൻ നീനുവിനെ പതിയെ തോണ്ടി. നീനു പതിയെ പതിയെ സ്വബോധത്തിലേക്ക് വരുന്നേ ഒള്ളു. അവളൊട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണല്ലോ സംഭവിച്ചത്. ആഷിയുടെ അസ്സ്വസ്ഥകൾ നീനുവിൽ ചിരി പടർത്തി. ഇത് കണ്ടതും ആഷി നീനുവിനെ നോക്കി ചുണ്ട് കോട്ടി.
നീനു : അയ്യോ... അവിടെ കിടന്നു കൂത്തു മറിഞ്ഞപ്പോ ഈ നാണമൊന്നും കണ്ടില്ലല്ലോ
ആഷി : നീനു...........
കാര്യം ആഷി അവടെ പലതും കാണിച്ചെങ്കിലും എന്റെ മുന്നിൽ ആഷി തീർത്തും ഒരു ഭാര്യയാണ്. നീനു ഓരോന്ന് പറഞ്ഞു കളിയാക്കുമ്പോഴും ആഷി നാണം കൊണ്ട് ചുവന്നു. നീനു പതിയെ മുന്നിൽ നിന്നും പുറകിലേക്കിരുന്നു. ആഷിയുടെ പർദ്ധയുടെ മുകളിലത്തെ രണ്ട് ബട്ടനുകൾ അഴിച്ചു.. ആഷിയുടെ മുലകളിൽ. ചുവന്ന പാടുകൾ, അടികൊണ്ട വിരൽ പാടുകൾ നീനു അതിലൊന്ന് കൈവെച്ചു
ആഹ്ഹ് സ്സ്സ്സ്സ്സ്....
ആഷി അറിയാതെ ഒന്ന് പുളഞ്ഞു..
നീനു : വേദനിക്കുന്നോ?
ആഷി കുറച്ചു...
നീനു
💬 Comments
View all comments