0%

Chapter Title : ആഷി [ഗഗനചാരി]

Author : Kambikathakal Read All Parts 1K
ഓർഡർ ചെയ്ത ട്രേയും എടുത്ത് വന്നു , നല്ല വിശപ്പുണ്ട് ഉണ്ടായിരുന്ന ബർഗറും പിസയും ഒക്കെ കുത്തിക്കേറ്റി,,,,, ഫിലിമിന് കേറിയാലോ ആഷി? അനൂജയാണ് ചോദിച്ചത് ഇപ്പോഴോ, വേണ്ട കഴിയുമ്പോഴേക്കും ഒരു സമയം ആവും, ഇവിടുന്ന് പുറത്ത് കടക്കാൻ തന്നെ വേണം ഒരു മണിക്കൂർ, കഴിച്ചുകഴിഞജ് ഞങ്ങൾ നേരെ വണ്ടിയിലേക്ക് പോയി, മറൈൻ ഡ്രൈവിൽ പോയാലോ ഡോക്ടറെ? ഞാൻ ചോദിച്ചു ഇപ്പോ എവിടേം പോണില്ല, നേരെ ഹോട്ടലിലേക്ക് പോവാം, റിനി മാം പറഞ്ഞു, ഞാൻ വണ്ടി നേരെ ഹോട്ടലിലേക്ക് വിട്ടു. മറ്റുള്ളവർ വാങ്ങിയ സാധനങ്ങൾ ഒക്കെ എടുത്ത് റൂമിലേക്ക് നടന്നു, ഞാനും റിൻസി മാമും സിഗെരെറ്റ് വാങ്ങാനായി പുറത്തേക്ക് പോയി, എന്തായെടാ നിന്റെ ജോലി കാര്യം ഒക്കെ? നടത്തത്തിനിടയിൽ റിൻസി ചോദിച്ചു. ഓഹ് എന്താവാൻ ഞാൻ നോക്കിയൊന്നും ഇല്ല. പിന്നെ നീ കാലാകാലം ഡ്രൈവർ ഡ്യൂട്ടി ആയിട്ട് പോവാനാണോ പ്ലാൻ, നീ സാലിയെ കണ്ടു പടിക്കെടാ…. ഓൻ പണി എടുക്കുന്നുണ്ടല്ലോ പിന്നെ ഞാൻ എന്തിനാ പണിക്ക് പൊന്നേ? ഓൻ നോക്കിക്കോളും എന്നെ എന്നാ നീ കല്യാണം കഴിച്ചിട്ട് അവളേം അവനു കൊടുക്ക്, അവൻ നോക്കിക്കോളും,,,,, ഡോക്ടറെ മോന്റെ ഡിഗ്രി കഴിയാറായില്ലേ? ഒരു വർഷം കൂടെ ഉണ്ട്
പേടിക്കണ്ട ഇത് അവനോട് ഞാൻ പറഞ്ഞോളാം……തമാശ പറഞ്ഞതല്ല,,,, പത്തിരുപത്തഞ്ചു വയസ്സായില്ലേ, കല്യാണം ഒക്കെകഴിക്കണ്ടതല്ലേ, നീ ഒരു ജോലി നോക്ക് പെട്ടന്ന് , എന്നെ കല്യാണം കഴിപ്പിക്കാൻ അത്രക്കും മുട്ടി നിക്കുവാണേൽ ഡോക്ടറെ മോളെ എനിക്ക് കെട്ടിച് തന്നേക്ക്, അതാവുമ്പോ ഈ ജന്മം പണി എടുക്കാണ്ട് തിന്നാലോ…. മതിയെടാ ഒരു തമാശക്കാരൻ….. ഞങ്ങൾ

💬 Comments

View all comments