0%

Chapter Title : ആഷിമ [Master]

Author : Master Read All Parts 1209
സ്നേഹിക്കാനോ പ്രാപിക്കാനോ സാധിക്കില്ല. ഒരുങ്ങണം; നന്നായി ഒരുങ്ങണം. ആഷി രോമം കളയുന്ന ക്രീമുമായി കുളിമുറിയിലേക്ക് കയറി... ശുഭം... [കുറെ നാളുകള്‍ക്ക് മുന്‍പേ മുക്കാലും എഴുതി നിര്‍ത്തിയ കഥയാണ്. കളഞ്ഞാലോ എന്ന് ആലോചിച്ചു. കാരണം എനിക്ക് ഏതാനും മാസങ്ങളായി സൈറ്റ് അക്സസ് ചെയ്യാന്‍ സാധിക്കുന്നില്ല. ഇന്നലെ ഇത് ഡിലീറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായ തോന്നലാണ് ഇത് പൂര്‍ത്തിയാക്കാന്‍ കാരണം. ഈ സൈറ്റില്‍ ഇതെന്റെ അവസാനത്തെ കഥയാണ്. എല്ലാ തുടക്കങ്ങള്‍ക്കും അനിവാര്യമായ ഒരവസാനം എന്റെ ഇവിടുത്തെ എഴുത്തുകള്‍ക്കും വേണ്ടതാണല്ലോ? അത് നിങ്ങളോടൊക്കെ പറഞ്ഞിട്ട് ആകാം എന്ന് കരുതി. ഇത്രയും നാള്‍ എന്നോട് സഹകരിച്ച, സ്നേഹം നല്‍കിയ, ഉപദേശങ്ങള്‍ നല്‍കിയ, ശകാരിച്ച, ബഹുമാനിച്ച എല്ലാവരോടും ഉള്ള കൃതജ്ഞത അറിയിക്കുന്നു. പേരെടുത്തു പറഞ്ഞാല്‍ ഒരുപാട് പേരുണ്ട്. അതുകൊണ്ട് അതിനു മുതിരുന്നില്ല. അതിനു ശ്രമിച്ചാല്‍ അത് മറ്റൊരു കഥപോലെ നീണ്ടുപോകും. ആരെന്നറിയാതെ തമ്മില്‍ സ്നേഹിക്കുകയും കലഹിക്കുകയും ഒക്കെ ചെയ്യുന്ന നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ഈ സൈറ്റിലെ കഥകള്‍ ആരും പ്രാവര്‍ത്തികമാക്കരുത്. ഇവയെ, മനുഷ്യന്റെ ജന്മസഹജമായ ആസക്തി തെറ്റല്ലാത്ത മാര്‍ഗ്ഗത്തിലൂടെ ഇല്ലാതാക്കാനുള്ള ഒരു ഉപാധിയായി മാത്രമേ കാണാവൂ. അത് മാത്രമേ എനിക്ക് നിങ്ങളോട് പറയാനുള്ളൂ. അപ്പോള്‍ വീണ്ടും സന്ധിക്കാന്‍ സാധിക്കുന്ന ഘട്ടം ഉണ്ടായാല്‍ അപ്പോള്‍ കാണാം..യാത്ര തുടരുകയാണ്...]

💬 Comments

View all comments