0%

Chapter Title : ആഷ്‌ലിൻ [Jobin James]

Author : Jobin Read All Parts 772
ഞാൻ ചോദിച്ചു "ഇത് ശീലമാക്കാൻ പോവാണോ, ഇന്നലെ അങ്ങനെ ചെയ്തെന്നു വെച്ച്" അവളുടെ കുസൃതി നിറഞ്ഞ ദേഷ്യം വീണ്ടും കാണിച്ചു. "ശീലം ആയാൽ കൊള്ളാം എന്നൊക്കെ ഉണ്ട്" ഞാൻ സ്റ്റീറിങ്ങിൽ കൈ വെച്ച് തട്ടി കൊണ്ട് പറഞ്ഞു. "ഇന്നൊരു ചേഞ്ച്‌ ആയിക്കോട്ടെ, ഞാൻ കഴിക്കാം സാർ ഉണ്ടാക്ക്" അവൾ പല്ല് മുഴുവൻ കാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു. "പുല്ല്" ഞാൻ വീട് ലക്ഷ്യമാക്കി കാറോടിച്ചു. (തുടരും) J..

💬 Comments

View all comments