Chapter Title : ആശുപത്രിവാസം 2 [ആനന്ദൻ]
ഇടാമോ എന്ന് ചോദിക്കാൻ അവളുടെ മുറിയുടെ വാതിൽക്കൽ എത്തി അപ്പോഴും മഴ തകർത്തു പെയ്യുന്നു. മുറിയുടെ വാതിൽ ചാരി എങ്കിലും പൂർണമായും അടഞ്ഞു കിടന്നില്ല. രാജിയുടെ മുറിയിൽ പ്രകാശം ഉണ്ട് കാരണം മേൽക്കൂരയിൽ ഒരു ഓടിന് പകരം പകൽ വെളിച്ചം മുറിയിൽ കിട്ടുന്നതിനായി ഓടിന്റെ അതെ വലിപ്പം ഉള്ള ഒരു ഗ്ലാസ് പിടിപ്പിച്ചിട്ടുണ്ട്
അയാൾ കതകിന്റെ അടുത്ത് ചെന്നു അവളെ വിളിക്കാൻ നോക്കി വാ തുറന്നത് ആണ് പൊടുന്നനെ അവിടെ കണ്ട കാഴ്ച അയാളെ അതിൽ നിന്ന് പിൻവലിച്ചു. രാജി തന്റെ സാരി ശരീരത്തിൽ നിന്നു വേർപെടുത്തുകയായിരുന്നു ഇളം പച്ച നിറമുള്ള ബ്ലൗസിലും അതെ കളർ അടിപ്പാവാട ആയിരുന്നു അവളുടെ ദേഹത്ത്. നീണ്ടു കൂർത്തു ബ്ലൗസ്സിൽ നിൽക്കുന്ന മുലകൾ അവയുടെ എടുപ്പ് അയാൾ നോക്കി നിന്നു.ഇളം പച്ചഅടിപാവാടയുടെയുടെയും ബ്ലൗസിന്റെ ഇടയിലൂടെ ഉള്ള ഭാഗത്തു ഒട്ടും തൂങ്ങിയത് പോലും അല്ലാതെയുള്ള വെളുത്ത വയർ. അവളുടെ പൊക്കിളിന്റെ ഭാഗം ആപ്പിളിന്റെ ഞെട്ടിന്റെ കുഴി ഭാഗത്തെ പോലെ തന്നെ. അയാൾ ശ്വാസം അടക്കിപിടിച്ചു നിന്ന് നോക്കി.അവൾ ബ്ലൗസിന്റെ ഹൂക് കഴിക്കുന്നു ഹൂക് മാറിയതും വെള്ള ബ്രായിൽ പൊതിഞ്ഞ ആ നിറകുടകൾ മുൻപോട്ടു വന്നു. ബ്രാ നല്ല ടൈറ്റ് ആണെന്ന് തോന്നുന്നു. ബ്ലൗസ് പൊക്കി ഊരിയപ്പോൾ അല്പം പോലും രോമം ഇല്ലാത്ത അവളുടെ വെളുത്ത കക്ഷം അയാൾ കണ്ടു. അവളുടെ കൈ അപ്പോൾ അടിപാവാടയുടെ വള്ളിയിൽ പതിഞ്ഞു ഒറ്റവലിക് അവൾ അതഴിച്ചു. രാജിയുടെ കാലിന്റെ ചുറ്റും ഒരു വട്ടമായി അത് വീണു. റോസ് പാന്റീസ് ആണ് അവളുടെ വേഷം അടിപാവാട അവൾ നിലത്തുനിന്ന്
💬 Comments
View all comments