0%

Chapter Title : ആശുപത്രിവാസം 2 [ആനന്ദൻ]

Author : Kambikathakal Read All Parts 2.3K

മുലയിൽ അമർത്തി പിടിച്ചു. അവൾക്കു സഹിക്കാൻ കഴിയുന്നതിന്റെ മാക്സിമം ആയിരുന്നു അത്. വർഷങ്ങൾക്ക് ശേഷം അവൾ രതിയുടെ ലോകത്തു കാൽ കുത്തി.പൂറിൽ നിന്ന് വെള്ളം കൂടുതൽ കിനിഞ്ഞു ഒന്ന് കഴിഞ്ഞു അടുത്തത് മുലയിലേക്ക് അയാൾ പോയി. നല്ലപോലെ തന്നെ ശേഖരൻ മതിവരുവോളം മുലകൾ ചപ്പികുടിച്ചു. നല്ലപോലെ ഞെക്കി അയാൾ നല്ലപോലെ അവളുടെ മുലകൾ ആസ്വദിച്ചു. വർഷങ്ങൾ ആയിരുന്നു ഇതുപോലെ നല്ല ഭാഗിയുള്ള മുലകൾ ചപ്പിയിട്ട്. ഭാര്യ മരിച്ചു കഴിഞ്ഞു വേറെ വിവാഹം കഴിക്കാത്തത് മകനെ ഓർത്തു ആണ്. കാരണം രണ്ടാനമ്മ വില്ലത്തി കഥാപത്രം ആണല്ലോ. പിന്നെ അതിനു ശേഷം രണ്ടു വട്ടം അയാൾ അയാൾ ചെറിയ സെറ്റപ്പിൽ പെട്ട് പക്ഷെ രണ്ടും സ്‌ഥലം മാറി പോയി അതിനു ശേഷം ഏഴ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ ആണ്.

മുലകൾ ചപ്പി അയാൾ അവളുടെ കാതിൽ മന്ദ്രിച്ചു എന്തോന്നടി ഇത് സിന്ധിപശുവിന്റെ അകിട് ആണോ

ഗീത. (ചിരിയോടെ) അതെ കറവക്കാരന് അധികം തൊട്ടിട്ടില്ല

ശേഖരൻ. അത് മനസിലായി പക്ഷെ ഇനി മുതൽ ഞാൻ ആണ് കറവക്കാരൻ

ഗീത. എന്റെ ശേഖരേട്ടാ.........

അയാളെ അവൾ തന്റെ ദേഹത്ത് വലിചിട്ട് എന്നിട്ട് മീശ രോമം ഉൾപ്പടെ വായിലാക്കി ചപ്പി. അവളുടെ ചുണ്ടിൽ നിന്നു അയാൾ ചുണ്ട് എടുത്തു എന്നിട്ട് അവളുടെ കറുപ്പ് അടിപാവാടയുടെ ചരടിൽ പിടിച്ചു പക്ഷെ ഗീത തടഞ്ഞു അവൾ അവിടെ കൈ വച്ചു തടഞ്ഞു. പിന്നെ അയാൾ ഒന്നും നോക്കിയില്ല.

ആ കറുപ്പ് അടിപാവാട വലിച്ചു പൊക്കിയതും തന്റെ മുഖം അവളുടെ പൂറിന്റെ മുകളിലായി ഷഡ്ഢിയുടെ പുറത്തായി അമർത്തി വച്ചു.

💬 Comments

View all comments