0%

Chapter Title : ആശുപത്രിവാസം 3 [ആനന്ദൻ]

Author : Kambikathakal Read All Parts 3.3K

അയലോടെ ചോദിച്ചു

ബാലൻ. ചേട്ടാ എനിക്ക് ചേട്ടന്റെ നാട്ടിൽ കുറച്ചു സ്ഥലം ഒപ്പിച്ചു നൽകാമോ

ശേഖരൻ. അപ്പോൾ നീ ഇവിടെ വിൽക്കാൻ പോകുവാണോ

ബാലൻ. ഇല്ലാ ചേട്ടാ ഗീതയുടെ സ്ഥലം വിൽക്കണം കാരണം ചേട്ടന്റെ നാട്ടിൽ എനിക്ക് കച്ചവടം നടത്താൻ നല്ല സാധ്യത ഉണ്ട്‌ പിന്നെ പിള്ളേർക്ക് അവിടെ വീട് വച്ചാൽ വന്നു പോകാമല്ലോ ഹോസ്റ്റലിൽ നിന്ന്. ഇവിടെ ആണെകിൽ അവധിക്ക് അവരെ കൊണ്ടുവരാൻ ഒരു ദിവസം തന്നെ ആവശ്യം ആണ്.

ശേഖരൻ. എപ്പോൾ ആണ് നിനക്ക് വേണ്ടത്

ബാലൻ. ഒരു കൊല്ലം കഴിഞ്ഞു മതി

ശേഖരൻ. നോക്കാം നീ വിഷമിക്കണ്ട

ബാലൻ അയാളോട് യാത്ര പറഞ്ഞു പോയി ശേഖരൻ വിചാരിച്ചു ഗീതയെ നാട്ടിൽ കൊണ്ടുപോകാൻ ഇങ്ങനെ ഒരു വഴി ഒത്തതു നന്നായി. തന്റെ കുറച്ചു സ്ഥാലം വിൽക്കാൻ ഉദ്ദേശിച്ചു വീടിനോട് ചേർന്ന് ഉണ്ട് അത് ഗീതക്ക് കൊടുക്കാം ആരും അറിയില്ല. അവളോട് പറയണം ഇനി ഇവൻ എപ്പോൾ ആണ് പുറത്തു പോകുന്നെ.

അയാൾ രവിയുടെ വീട്ടിൽ ചെന്നു .അപ്പോൾ ഗീത വന്നിട്ടുണ്ട് ചുവന്ന കളർ ബ്ലൗസ് ഒരു കൈലി ആണ് വേഷം ഒരു ലജ്ജ പൂണ്ട ചിരി ഗീതയുടെ മുഖത്തു ഉണ്ടായിരുന്നു..

ശേഖരൻ. ബാലൻ എവിടെ

ഗീത. വീട്ടിൽ ഉണ്ട്‌ നാളത്തെ കഴിഞ്ഞു മറ്റോ കച്ചവടം നടത്താൻ പോകും. വെളുപ്പിന്

ശേഖരൻ. എന്നാ ഒന്ന് കൂടേണ്ടത്

ഗീത. അങ്ങേര് ഇല്ലാത്തപ്പോൾ ഞാൻ പറയാം

ശേഖരൻ. അവൻ വെളുപ്പിന് പോകുന്നു എന്ന് പറഞ്ഞല്ലോ എപ്പോൾ.

ഗീത. നാലരയുടെ വണ്ടിക്ക്

ശേഖരൻ. എന്നാൽ അവൻ പോയിക്കഴിഞ്ഞു ഞാൻ വരാം

💬 Comments

View all comments