Chapter Title : ആശുപത്രിവാസം 3 [ആനന്ദൻ]
എടുത്തു തുടങ്ങിയതാ ചെറുപ്പം മുതൽ പിന്നെ നല്ല ഭക്ഷണം ഇതൊക്കെ തന്നെയാ. ഭക്ഷണം ഉണ്ടാക്കുന്നത് ഞാൻ തന്നെയാ എന്റെ നല്ല പ്രായത്തിൽ ആണ് എന്റെ ഭാര്യ മരിക്കുന്നെ അന്ന് ചെറുക്കന് പത്തു വയസ്സ് ആണ്. അന്ന് മുതൽ തുടങ്ങിയ അടുക്കള പണിയാണ് ആണ്. അതുകൊണ്ട് എല്ലാ ഭക്ഷണം ഉണ്ടാക്കാൻ എനിക്കറിയാം
അത് കേട്ടപ്പോൾ അവൾക്കു സങ്കടംമായി
ബിന്ദു. മാമൻ പിന്നെ കല്യാണം കഴിക്കാൻ നോക്കിയില്ലേ
ശേഖരൻ. നിന്റെ എന്റെ പെങ്ങൾ അതായതു നിന്റെ അമ്മായിഅമ്മയും അളിയനും ഒക്കെ നിർബന്ധിച്ചു. പിന്നെ രണ്ടാനമ്മ ചെറുക്കനെ നല്ലപോലെ നോക്കും എന്ന് നമുക്ക് ഉറപ്പില്ല അതുകൊണ്ട് വേണ്ട എന്ന് വിചാരിച്ചു. അല്ല മോളെ നിങ്ങളുടെ കല്യാണം കഴിഞ്ഞു കൊള്ളാം ആണ് ആയല്ലയോ. കുഞ്ഞിന് ഒന്നര കഴിഞ്ഞതേ ഉള്ളാലോ എന്താ വൈകിയേ.
ബിന്ദു.( അല്പം വിഷമത്തോടെ ) ചേട്ടന് കൗണ്ട് കുറവായിരുന്നു അതാ കാരണം
ശേഖരൻ. രവിക്ക് ഇതുപോലെ തന്നെ ആയിരുന്നു. പക്ഷെ അളിയന്റെ ഫാമിലിയുടെ കുഴപ്പമാ.... അതെങ്ങനെയാ രണ്ടു വലിച്ചു വാരിയല്ലേ കഴിക്കുന്നേ ഒരു ചിട്ട ഒന്നിനും ഇല്ലാ ക്യാഷ് എന്ന വിചാരമാ അളിയനും മക്കൾക്കും.... മോളെ രവിയെ പോലെ ഇവന് പിശുക്ക് ഉണ്ടോ
ബിന്ദു. പിന്നല്ലാതെ.....
ശേഖരൻ. മാമൻ ഇനി ഒരു വർഷം ഇബിടെ ഉണ്ട് ഇടക്ക് ഒന്ന് നാട്ടിൽ പോയി വരണം. നമുക്ക് മക്കൾക്ക് എല്ലാം സിനിമക്ക് പോകാം ഐസ് ക്രീം കഴിക്കാൻ പോകാം അങ്ങനെ ഒന്ന് ജോളി ആകാം
അത് കേട്ടപ്പോൾ അവൾക്കു സന്തോഷമായി ദിനു അവളെ ഇങ്ങനെ ഒന്നും കൊണ്ട് പോകാറില്ല. ഇത്രയും സമയത്തിന് ഉള്ളിൽ
💬 Comments
View all comments